കര്‍ണാടകത്തില്‍ നന്ദിനി-അമുല്‍ ബ്രാന്‍ഡുകള്‍ തമ്മിലുള്ള തര്‍ക്കം തുടരുന്നു
കര്‍ണാടകത്തിലെ ക്ഷീരസഹകരണോല്‍പ്പന്ന ബ്രാന്‍ഡായ നന്ദിനിയെ അമുലില്‍ ലയിപ്പിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നു സംസ്ഥാന സഹകരണമന്ത്രി എസ്.ടി. സോമശേഖര്‍ അറിയിച്ചു. കര്‍ണാടകത്തില്‍ ശക്തമായ അടിത്തറയുള്ള നന്ദിനി ബ്രാന്‍ഡിനെ മായ്ച്ചുകളയാന്‍ ആര്‍ക്കുമാവില്ല. അമുലുമായി
Read more