ലൈഫ് ഗാർഡ് കോഴ്സുകൾക്ക് സർക്കാർ അനുമതി നൽകുന്നില്ല: സി. എ. അജീർ
600 കിലോമീറ്റർ തീരദേശമുള്ള കേരളത്തിൽ തീരദേശ രക്ഷാപ്രവർത്തനത്തിന് ആവശ്യമായ ലൈഫ് ഗാർഡ് കോഴ്സുകൾക്ക് സർക്കാർ അനുമതി നൽകുന്നില്ലെന്ന് ടൂറിസം കോ-ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റ് സി. എ. അജീർ
Read more