ഐസിഎ-എപി അന്താരാഷ്ട്രസഹകരണവര്‍ഷപ്പതിപ്പിലേക്കു സൃഷ്ടികള്‍ ക്ഷണിച്ചു

അന്താരാഷ്ട്രസഹകരണവര്‍ഷത്തിന്റെ ഭാഗമായി അന്താരാഷ്ട്രസഹകരണസഖ്യം ഏഷ്യാ-പസഫിക്‌ മേഖലാസമിതി (ഐസിഎ-എപി) അതിന്റെ ദൈ്വവാര്‍ഷികപ്രസിദ്ധീകരണമായ കോഓപ്പ്‌ ഡയലോഗ്‌ 9 (COOP Dialogue 9)ന്റെ പ്രത്യേകപതിപ്പിലേക്ക്‌ സൃഷ്ടികള്‍ ക്ഷണിച്ചു. `സഹകരണസ്ഥാപനങ്ങള്‍ നിര്‍മിക്കുന്നൂ നല്ലൊരു

Read more

കര്‍ഷക സഹകരണ സംഘങ്ങള്‍ക്കായി ഐസിഎഎപി-ഹെയ്‌ഫര്‍ ഇന്റര്‍നാഷണല്‍ ധാരണാപത്രം

ഏഷ്യയിലും പസഫിക്‌ മേഖലയിലും കര്‍ഷകസഹകരണസംഘങ്ങളെ പ്രോല്‍സാഹിപ്പിക്കാന്‍ അന്താരാഷ്ട്രസഹകരണസഖ്യം ഏഷ്യാ-പസഫിക്‌ മേഖലാസമിതിയും (ഐസിഎ-എപി) ഹെയ്‌ഫെര്‍ ഇന്റര്‍നാഷണലുമായി ധാരണാപത്രം ഒപ്പുവച്ചു. ന്യൂഡല്‍ഹി ഐസിഎ-എപി ഓഫീസിലായിരുന്നു ചടങ്ങ്‌. ഐസിഎ-യൂറോപ്യന്‍യൂണിയന്റെ ധനകാര്യഘടനാപങ്കാളിത്തക്കരാറിന്റെ രണ്ടാംഭാഗമായാണിത്‌.

Read more

ഊരാളുങ്കലില്‍ ഇലക്ട്രിക്കല്‍ ടെക്‌നീഷ്യന്‍മാരുടെ ഒഴിവുകള്‍

ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട്‌ സഹകരണസംഘത്തില്‍ (യുഎല്‍സിസിഎസ്‌) ഇലക്ട്രിക്കല്‍ ടെക്‌നീഷ്യന്‍മാരുടെ (വയറിങ്‌/ കേബിള്‍ ലെയിങ്‌/ എല്‍ടി/ എച്ച്‌ടി ടെര്‍മിനേഷന്‍) ഒഴിവുകളുണ്ട്‌. പ്രായപരിധി 35 വയസ്സ്‌. യോഗ്യത: 10/+2/ഐടിഐ ഇലക്ട്രിക്കല്‍

Read more

നാഫെഡില്‍ ഓഫീസ്‌ എക്‌സിക്യൂട്ടീവ്‌ (ഐടി) ഒഴിവുകള്‍

ദേശീയ കാര്‍ഷികസഹകരണവിപണനഫെഡറേഷനില്‍ (നാഫെഡ്‌) വിവരസാങ്കേതികവിദ്യാവിഭാഗം ഓഫീസ്‌ എക്‌സിക്യൂട്ടീവുമാരുടെ രണ്ടൊഴിവുണ്ട്‌. ഓഫീസ്‌ എക്‌സിക്യൂട്ടീവ്‌ (ഐ.ടി) തസ്‌തികയിലേക്ക്‌ അപേക്ഷിക്കാന്‍വേണ്ട വിദ്യാഭ്യാസയോഗ്യത എംസിഎ/ ബിസിഎ/ ബി.ടെക്‌/ ബി.ഇ/ ബിഎസ്‌സി (ഐടി)/എംഎസ്‌സി (ഐടി)/ഡിപ്ലോമ

Read more

കേരളബാങ്ക്‌ ക്ലര്‍ക്ക്‌/കാഷ്യര്‍ റാങ്കുലിസ്റ്റുകള്‍ പ്രസിദ്ധീകരിച്ചു; സൊസൈറ്റി കാറ്റഗറി നിയമനം കോടതിവിധികള്‍ക്കു വിധേയം

കേരളബാങ്കിലെ ക്ലര്‍ക്ക്‌/കാഷ്യര്‍ തസ്‌തികകളിലേക്കുള്ള റാങ്കുലിസ്റ്റുകള്‍ പിഎസ്‌സി പ്രസിദ്ധീകരിച്ചു. പാര്‍ട്ട്‌ രണ്ട്‌ സൊസൈറ്റി കാറ്റഗറിയിലേക്കും (കാറ്റഗറി നമ്പര്‍ 064/2024) പാര്‍ട്ട്‌ ഒന്ന്‌ ജനറല്‍ കാറ്റഗറിയിലേക്കുമുള്ള (കാറ്റഗറി നമ്പര്‍ 063/2024)

Read more

മില്‍മയില്‍ 18 സെയില്‍സ്‌ ഓഫീസര്‍ ഒഴിവുകള്‍

കേരളസഹകരണക്ഷീരവിപണനഫെഡറേഷന്‍ (മില്‍മ) സെയില്‍സ്‌ ഓഫീസര്‍മാരുടെ 18 ഒഴിവുകളിലേക്ക്‌ അപേക്ഷ ക്ഷണിച്ചു. ഒരുവര്‍ഷത്തേക്കാണു നിയമനം. മികവിന്റെ അടിസ്ഥാനത്തില്‍ കരാര്‍ രണ്ടുവര്‍ഷത്തേക്കുകൂടി നീട്ടിയേക്കാം. തിരുവനന്തപുരത്തെ മാനേജ്‌മെന്റ്‌ വികസനകേന്ദ്രത്തിന്റെ (സിഎംഡി) വെബ്‌സൈറ്റായ www.cmd.kerala.gov.in ല്‍

Read more

എച്ച്‌ഡിസി ആന്റ്‌ ബിഎം കോഴ്‌സിന്‌ അപേക്ഷിക്കാം; ജൂലൈ 15 അവസാനതിയതി

സംസ്ഥാനസഹകരണയൂണിയന്‍ സഹകരണത്തിലും ബിസിനസ്‌ മാനേജ്‌മെന്റിലുമുള്ള ഹയര്‍ ഡിപ്ലോമകോഴ്‌സിലേക്ക്‌ (എച്ച്‌ഡിസി ആന്റ്‌ ബിഎം) അപേക്ഷ ക്ഷണിച്ചു. സംസ്ഥാനസര്‍ക്കാരിന്റെയും കേരള പബ്ലിക്‌ സര്‍വീസ്‌ കമ്മീഷന്റെയും സഹകരണപരീക്ഷാബോര്‍ഡിന്റെയും അംഗീകാരമുള്ള കോഴ്‌സാണിത്‌. സഹകരണസംഘം

Read more

കുടിശ്ശികവായ്‌പക്കും കുടിശ്ശികപ്പലിശക്കും കരുതലില്‍ ഇളവ്‌

സഹകരണസംഘങ്ങള്‍ കുടിശ്ശികവായ്‌പയ്‌ക്കും കുടിശ്ശികപ്പലിശയ്‌ക്കും കരുതല്‍ വയ്‌ക്കുന്നതില്‍ ഇളവുകള്‍ അനുവദിച്ചു സഹകരണസംഘം രജിസ്‌ട്രാര്‍ സര്‍ക്കുലര്‍ ഇറക്കി. ഇതു പ്രകാരമാണു 2024-25 സാമ്പത്തികവര്‍ഷത്തെ ഓഡിറ്റ്‌ പൂര്‍ത്തിയാക്കേണ്ടത്‌. ഇതനുസരിച്ച്‌, സര്‍ക്കാര്‍ഉത്തരവു പ്രകാരം

Read more

സഹകരണസര്‍വകലാശാലയില്‍ റിസര്‍ച്ച്‌ അസോസിയേറ്റ്‌ ഒഴിവ്‌

ദേശീയസഹകരണസര്‍വകലാശാലയായ ഗുജറാത്ത്‌ ആനന്ദിലെ ത്രിഭുവന്‍സഹകാരിയൂണിവേഴ്‌സിറ്റിയുടെ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ റൂറല്‍മാനേജ്‌മെന്റ്‌ ആനന്ദ്‌ സ്‌കൂളില്‍ സാമ്പത്തികപങ്കാളിത്തം (ഫിനാന്‍ഷ്യല്‍ ഇന്‍ക്ലൂഷന്‍) സംബന്ധിച്ച ആക്‌സിസ്‌ ബാങ്ക്‌ ചെയറില്‍ റിസര്‍ച്ച്‌ അസോസിയേറ്റിന്റെ ഒഴിവുണ്ട്‌. സാമ്പത്തികവികസനത്തെയും

Read more

റിസര്‍വ്‌ ബാങ്കിന്റെ ഗവേഷണസ്ഥാപനത്തില്‍ ഡയറക്ടര്‍, സീനിയര്‍ അഡൈ്വസര്‍ ഒഴിവുകള്‍

റിസര്‍വ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യയുടെ സ്വതന്ത്ര ഗവേഷണപഠനസ്ഥാപനമായ ആധുനികധനഗവേഷണപഠനകേന്ദ്രത്തില്‍ (സെന്റര്‍ ഫോര്‍ അഡ്വാന്‍സ്‌ ഫിനാന്‍ഷ്യല്‍ റിസര്‍ച്ച്‌ ആന്റ്‌ ലേണിങ്‌ – സി.എ.എഫ്‌.ആര്‍.എ.എല്‍) ഡയറക്ടറുടെയും സീനിയര്‍ അെൈഡ്വസറുടെയും തസ്‌തികകളിലേക്ക്‌

Read more
Latest News
error: Content is protected !!