സഹകരണപെന്‍ഷന്‍: ലൈഫ് സര്‍ട്ടിഫിക്കറ്റ് ഈ മാസം ഇരുപതിനകം സമര്‍പ്പിക്കണം

കേരള സംസ്ഥാന സഹകരണജീവനക്കാരുടെ പെന്‍ഷന്‍ബോര്‍ഡ് മുഖേന പെന്‍ഷന്‍ വാങ്ങുന്നവര്‍ വര്‍ഷംതോറും ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കണമെന്നും sahakaranapension.org എന്ന ഓണ്‍ലൈന്‍ മൊഡ്യൂള്‍ മുഖേനയാണു സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കേണ്ടതെന്നും സഹകരണ പെന്‍ഷന്‍ബോര്‍ഡ് അറിയിച്ചു.

Read more

പ്രാഥമിക ബാങ്കുകള്‍ക്ക് ഒരേ സോഫ്റ്റ് വെയര്‍ നടപ്പാക്കാന്‍ മന്ത്രിസഭ തീരുമാനം

പ്രാഥമിക സഹകരണ ബാങ്കുകളായി പ്രവര്‍ത്തിക്കുന്ന പ്രാഥമിക കാര്‍ഷിക വായ്പ സഹകരണ സംഘങ്ങള്‍ക്ക് ഏകീകൃത സോഫ്റ്റ് വെയര്‍ നടപ്പാക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. വ്യാഴാഴ്ച ഓണ്‍ലൈനായി ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് തീരുമാനം.

Read more

സഹകരണസംഘങ്ങളിലെ ക്രമക്കേടിനെതിരെ ആര്‍ക്കും എഫ്.ഐ.ആര്‍. നല്‍കാം- സുപ്രീംകോടതി

ഏതെങ്കിലും സഹകരണസംഘത്തില്‍ സാമ്പത്തിക ക്രമക്കേട് കണ്ടെത്തിയാല്‍ ഓഡിറ്റര്‍ക്കോ രജിസ്ട്രാര്‍ക്കോ മാത്രമല്ല ഏതൊരാള്‍ക്കും പോലീസില്‍ പ്രഥമവിവര റിപ്പോര്‍ട്ട് ( എഫ്.ഐ.ആര്‍ ) ഫയല്‍ ചെയ്യാന്‍ അവകാശമുണ്ടെന്നു സുപ്രീംകോടതി വ്യക്തമാക്കി.

Read more

കൃഷ്ണന്‍ കോട്ടുമല കാംകോ ചെയര്‍മാന്‍

മലപ്പുറം ജില്ലാ ക്രെഡിറ്റ് ആന്‍ഡ് മാര്‍ക്കറ്റിങ് കോ-ഓപ്പറേറ്റീവ്. കോ-ഓപ്പറേറ്റീവ് ലിമിറ്റഡ് (കാംകോ) ഭരണസമിതിയിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് പാനല്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. പതിമൂന്നംഗ ഭരണസമിതിയുടെ ചെയര്‍മാനായി കൃഷ്ണന്‍

Read more

പന്തീരാങ്കാവ് സഹകരണ ബാങ്ക് സഹായഹസ്തം വായ്പാ പദ്ധതി വിതരണം ചെയ്തു

പന്തീരാങ്കാവ് സര്‍വ്വീസ് സഹകരണ ബാങ്ക് ഓട്ടോ തൊഴിലാളികള്‍ക്കുള്ള സഹായഹസ്തം വായ്പാ പദ്ധതി തുടങ്ങി. ബാങ്ക് പ്രസിഡന്റ് ബാബു നരിക്കുനി ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ബേബി സുധ, ഡയറക്ടര്‍മാരായ

Read more

കെ.സി.യു.ബി വിദ്യാഭ്യാസ അവാര്‍ഡിന് അപേക്ഷിക്കാം

കണ്ണൂര്‍ കോ – ഓപ്പറേറ്റീവ് അര്‍ബന്‍ ബാങ്കിന്റെ ‘എ’ ക്ലാസ് മെമ്പര്‍മാരുടെ മക്കള്‍ക്ക് ബാങ്കിന്റെ പ്രഥമ പ്രസിഡന്റ് സി.കരുണാകരന്റെ സ്മരണാര്‍ത്ഥം നല്‍കുന്ന കെ.സി.യു.ബി വിദ്യാഭ്യാസ അവാര്‍ഡിന് അപേക്ഷിക്കാം.2023

Read more

ജനാധിപത്യവിരുദ്ധമായ നിര്‍ദേശങ്ങളടങ്ങിയ സഹകരണസംഘം നിയമഭേദഗതിബില്‍ പാസാക്കരുത് – കേരള സഹകരണ ഫെഡറേഷന്‍

ഈ സെപ്റ്റംബറില്‍ ചേരുന്ന നിയമസഭാ സമ്മേളനത്തില്‍ അവതരിപ്പിക്കുന്ന കേരള സഹകരണസംഘം നിയമഭേദഗതി ( 2023 ) ബില്ലില്‍ ജനാധിപത്യവിരുദ്ധമായ ഒട്ടേറെ നിര്‍ദേശങ്ങള്‍ അടങ്ങിയിട്ടുണ്ടെന്നും അവ നീക്കം ചെയ്ത്

Read more

മള്‍ട്ടി സ്റ്റേറ്റ് സംഘങ്ങള്‍ക്ക് ഓംബുഡ്‌സ്മാനെ നിയമിക്കാന്‍ നടപടി തുടങ്ങി

ഒന്നിലധികം സംസ്ഥാനങ്ങള്‍ പ്രവര്‍ത്തനപരിധിയായുള്ള മള്‍ട്ടി സ്റ്റേറ്റ് സഹകരണസംഘങ്ങളിലെ അംഗങ്ങളുടെ പരാതികളെക്കുറിച്ചന്വേഷിക്കുന്നതിനു സഹകരണസംഘങ്ങളുടെ കേന്ദ്ര രജിസ്ട്രാര്‍ ഓഫീസില്‍ ഓംബുഡ്‌സ്മാനെ നിയമിക്കാന്‍ കേന്ദ്ര സഹകരണമന്ത്രാലയം നടപടി തുടങ്ങി. ഓംബുഡ്‌സ്മാന്റെ ഒഴിവിലേക്ക്

Read more

ഏറാമല സഹകരണ ബാങ്കിന്റെ കോക്കനട്ട് കോംപ്ലക്സിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് അംഗീകാരം

  കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രം കാസര്‍ഗോഡും, നാളീകേര വികസന ബോര്‍ഡ് കൊച്ചിയും സംയുക്തമായി ലോക നാളികേര ദിനാആഘോഷം നടത്തി. ആഘോഷത്തോടനുബന്ധിച്ച് നാളികേര സംസ്‌കരണ മേഖലയില്‍ ഏറാമല

Read more

സഹകരണ ഓഡിറ്റില്‍ തര്‍ക്കം തീര്‍ക്കാന്‍ ചീഫ് സെക്രട്ടറി ഇടപെട്ടേക്കും; പുതിയ മാര്‍ഗരേഖ റദ്ദാക്കുന്നത് പിന്നീട്

സഹകരണ സംഘങ്ങളുടെ ഓഡിറ്റ് മാനദണ്ഡം മാറ്റിയത് സംബന്ധിച്ച് സഹകരണ വകുപ്പിലെ തര്‍ക്കത്തില്‍ ചീഫ് സെക്രട്ടറി ഇടപെട്ടേക്കും. സഹകരണ സംഘം രജിസ്ട്രാര്‍ ഇറക്കിയ സര്‍ക്കുലര്‍ നടപ്പാക്കാന്‍ കഴിയില്ലെന്ന നിലപാടാണ്

Read more
error: Content is protected !!