13 അര്‍ബന്‍ ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് 50.5 ലക്ഷം രൂപയുടെ പിഴ ചുമത്തി

കഴിഞ്ഞ ഒരാഴ്ചക്കിടെ റിസര്‍വ് ബാങ്ക് രാജ്യത്തെ പതിമൂന്നു അര്‍ബന്‍ സഹകരണ ബാങ്കുകള്‍ക്കുമേല്‍ പിഴ ചുമത്തി. റിസര്‍വ് ബാങ്കിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാത്ത സഹകരണ ബാങ്കുകള്‍ക്കെതിരെയാണു നടപടി കൈക്കൊണ്ടത്. പിഴശിക്ഷയ്ക്കു

Read more

എന്‍.ആര്‍.ഇ നിക്ഷേപം സ്വീകരിക്കാന്‍ അനുമതി

കൊല്ലം സഹകരണ അര്‍ബന്‍ ബാങ്കിന് എന്‍.ആര്‍.ഇ നിക്ഷേപം സ്വീകരിക്കാന്‍ റിസര്‍വ് ബാങ്ക് അനുമതി നല്‍കി. റിസര്‍വ് ബാങ്കിന്റെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന ബാങ്കില്‍ പ്രവാസികള്‍ക്കും കുടുംബാംഗങ്ങള്‍ക്കും നിക്ഷേപത്തിന് ഉയര്‍ന്ന

Read more

സഹകരണമേഖലയെ തകര്‍ക്കാന്‍ ശ്രമം: അധ്യാപകരും ജീവനക്കാരും പ്രതിഷേധിച്ചു

കേരളത്തിലെ സഹകരണ പ്രസ്ഥാനത്തെ തകര്‍ക്കാനുള്ള നീക്കങ്ങള്‍ക്കെതിരെ ജീവനക്കാരും അധ്യാപകരും എഫ്എസ്ഇടിഒ നേതൃത്വത്തില്‍ പ്രതിഷേധ സദസ്സ് നടത്തി. കേരളത്തില്‍ ലക്ഷക്കണക്കിന് ആളുകളാണ് സഹകരണ മേഖലയില്‍ ജോലിചെയ്യുന്നത്. ഉപജീവനമാര്‍ഗത്തിനായി പ്രത്യക്ഷമായും

Read more

കരുവന്നൂര്‍ ബാങ്ക്: 20,000 പേര്‍ക്ക് ഉടന്‍ പണം

കരുവന്നൂര്‍ സഹകരണ ബാങ്കിലെ നിക്ഷേപം തിരികെ ലഭിക്കാന്‍ രണ്ടുവര്‍ഷമായി അലയുന്ന ഇരുപതിനായിരത്തോളം ചെറുകിട നിക്ഷേപകര്‍ക്ക് ഉടന്‍ പണം ലഭിക്കാന്‍ വഴിയൊരുങ്ങി. ഇതിനായി 12 കോടി രൂപ ആദ്യഘട്ട

Read more

സഹകരണ മേഖല സംരക്ഷിക്കാന്‍ ഊര്‍ജിത പ്രവര്‍ത്തനം

സഹകരണ മേഖലയെ സംരക്ഷിക്കാന്‍ വിപുലമായ പ്രചാരണ പ്രവര്‍ത്തനം നടത്താന്‍ പത്തനംതിട്ട ജില്ലയിലെ വായ്പാ സഹകരണ സംഘങ്ങള്‍ , സഹകരണ ബാങ്ക് പ്രസിഡന്റുമാര്‍, സര്‍ക്കിള്‍ സഹകരണ യൂണിയന്‍ ചെയര്‍മാന്‍മാര്‍,

Read more

സഹകരണസംരക്ഷണ റാലി നടത്തി

നാടിന്റെ സാമ്പത്തിക, സാമൂഹ്യ വളര്‍ച്ചയില്‍ ചാലകശക്തിയായ സഹകരണ മേഖലയ്ക്കെതിരായ ദുഷ്പ്രചാരണങ്ങള്‍ക്ക് മറുപടിയായി തലസ്ഥാനത്ത് സഹകാരികളുടെ പടുകൂറ്റന്‍ സഹകരണസംരക്ഷണ റാലി. ബുധനാഴ്ച നടക്കുന്ന സഹകരണ സംരക്ഷണ ദിനത്തിന്റെ പ്രചാരണാര്‍ഥമാണ്

Read more

പ്രതിസന്ധിക്ക് യുദ്ധകാലാടിസ്ഥാനത്തില്‍ പരിഹാരം കണ്ടെത്തണം

കേരളത്തിലെ സഹകരണമേഖല വലിയൊരു പ്രതിസന്ധിയിലൂടെയാണു കടന്നുപോകുന്നത്. ചെറുതായി കാണാന്‍ കഴിയാത്ത പ്രതിസന്ധിയാണിത്. അതു മറികടക്കാന്‍ എന്താണു മാര്‍ഗം എന്നാണു സഹകാരികള്‍ ആലോചിക്കേണ്ടത്. കേരളത്തിലെ സഹകരണമേഖലയുടെ വിശ്വാസത്തിനു കോട്ടം

Read more

നാഗാലാന്‍ഡ് സംഘം ഭരണിക്കാവ് സഹകരണ ബാങ്ക് സന്ദര്‍ശിച്ചു

നാഗാലാന്‍ഡ് സ്റ്റേറ്റ് കോ– ഓപ്പറേറ്റീവ് ബാങ്കിന്റെ വൈസ് ചെയര്‍മാനും ജനറല്‍ മാനേജരും ഡയറക്ടര്‍ ബോര്‍ഡംഗങ്ങളും അടങ്ങുന്ന പത്തംഗ സംഘം തിരുവന്തപുരം ഭരണിക്കാവ് സഹകരണബാങ്ക് സന്ദര്‍ശിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ

Read more

മലയാള മനോരമയ്ക്ക് കേരള സഹകരണ ഫെഡറേഷന്റെ അഭിനന്ദനം 

ലക്ഷക്കണക്കിന് സാധാരണക്കാരുടെ പ്രതീക്ഷയും ആശ്രയവുമായ കേരളത്തിലെ സഹകരണ മേഖല നേരിടുന്ന പ്രശ്നങ്ങൾ ഉയർത്തി കാണിച്ചും അതിനുള്ള പരിഹാരങ്ങൾ നിർദ്ദേശിച്ചും കേരളത്തിലെ ഏറ്റവും വലിയ പത്രമായ മലയാള മനോരമ

Read more

എരിമയൂര്‍ സഹകരണ ബാങ്ക്: വി.എസ്. വിജയരാഘവന്‍ പ്രസിഡന്റ്

പാലക്കാട് എരിമയൂര്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ പ്രസിഡന്റായി വി.എസ്. വിജയരാഘവനെ തെരഞ്ഞെടുത്തു. മൂന്നു തവണ തുടര്‍ച്ചയായി ഐക്യകണ്‌ഠേന തെരഞ്ഞെടുത്ത ഭരണസാന്നിധ്യം വഹിക്കുന്ന ജില്ലയിലെ തന്നെ പ്രമുഖ പ്രസിഡന്റ്

Read more
error: Content is protected !!