തമിഴ്‌നാട്ടിലെ സഹകരണ പഞ്ചസാരമില്ലുകളിലെ ജീവനക്കാര്‍ക്ക് ബോണസും എക്‌സ്‌ഗ്രേഷ്യയും
സഹകരണമേഖലയിലെയും പൊതുമേഖലയിലെയും പഞ്ചസാരമില്ലുകളിലെ ജീവനക്കാര്‍ക്കു തമിഴ്‌നാട്‌സര്‍ക്കാര്‍ ബോണസും എക്‌സ് ഗ്രേഷ്യയും പ്രഖ്യാപിച്ചു. സഹകരണമേഖലയിലെ പതിനാറു മില്ലുകളിലെയും പൊതുമേഖലയിലെ രണ്ടു മില്ലുകളിലെയും 6103 ജീവനക്കാര്‍ക്ക് ഇതിന്റെ ഗുണം കിട്ടും.
Read more