സഹകരണ മേഖലയില്‍ വൈവിധ്യവല്‍കരണം അനിവാര്യം: എം.എല്‍.എ മോഹനന്‍
കേരളത്തിലെ പടര്‍ന്നു പന്തലിച്ച സഹകരണ പ്രസ്ഥാനത്തെ തകര്‍ക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ നടത്തുന്ന ഗൂഡാലോചനയെ പ്രതിരോധിക്കാനും ഈ പ്രസ്ഥാനത്തെ സംരക്ഷിച്ച് നിലനിര്‍ത്താനും സഹകരണരംഗത്ത് വൈവിധ്യവല്‍ക്കരണം അനിവര്യമാണെന്ന് കെ.പി.മോഹനന്‍ എം.എല്‍
Read more