കോണ്‍ഗ്രസ്-എന്‍.സി.പി.മേല്‍ക്കൈ തകര്‍ക്കാന്‍ യുവജന-വനിതാ സഹകരണസംഘ രൂപവത്കരണവുമായി ബി.ജെ.പി. രംഗത്ത്
മഹാരാഷ്ട്രയിലെ ഗ്രാമീണ സമ്പദ്‌വ്യവസ്ഥയില്‍ വലിയ പങ്ക് വഹിച്ചുകൊണ്ട് സഹകരണമേഖലയില്‍ കോണ്‍ഗ്രസ്സും എന്‍.സി.പി.യും നേടിയെടുത്തിട്ടുള്ള മേല്‍ക്കൈ തകര്‍ക്കാന്‍ ബി.ജെ.പി. ശ്രമം തുടങ്ങിയതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. വരുന്ന
Read more