നെല്ല് സംഭരണത്തില്‍ സഹകരണ പങ്കാളിത്തം വേണമെന്ന് വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ട്
സംസ്ഥാനത്തെ നെല്ല് സംഭരണത്തില്‍ സഹകരണ സംഘങ്ങളെ കൂടി പങ്കാളിയാക്കിയുള്ള സംവിധാനമാണ് ഒരുക്കേണ്ടതെന്ന് ഇതേക്കുറിച്ച് പഠിച്ച വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ട്. 2022-ല്‍ നിയോഗിച്ച മുന്‍ ഐ.എ.എസ്. ഓഫീസറായ വി.കെ.ബേബിയുടെ
Read more