തിരഞ്ഞെടുപ്പടുത്ത സംഘങ്ങളുടെ കാലാവധി 90ദിവസം നീട്ടി
നവംബര്‍ 10നും 2026 ഫെബ്രുവരി ഏഴിനും ഉള്ളില്‍ തിരഞ്ഞെടുപ്പു നടക്കേണ്ട സഹകരണസംഘങ്ങളിലെ ഭരണസമിതിയുടെ കാലാവധി 90ദിവസംകൂടി നീട്ടി. തദ്ദേശസ്വയംഭരണത്തിരഞ്ഞെടുപ്പുജോലിമൂലം ഇവയുടെ തിരഞ്ഞെടുപ്പിനു സഹകരണഉദ്യോഗസ്ഥരെ കിട്ടില്ലെന്നതിനാലാണിത്. തിരഞ്ഞെടുപ്പുനടപടികള്‍ തുടങ്ങിയെങ്കിലും
Read more