രണ്ട് ആശുപത്രിസംഘങ്ങള്‍ ലിക്വിഡേഷനിലേക്ക്
മലപ്പുറംജില്ലയിലും കണ്ണൂര്‍ ജില്ലയിലും ഒാരോ സഹകരണആശുപത്രിസംഘങ്ങളില്‍ ലിക്വിഡേറ്റര്‍മാരെ നിയമിച്ചു. കണ്ണൂരില്‍ ഒരു സഹകരണസംഘത്തിന്റെ രജിസ്‌ട്രേഷന്‍ റദ്ദാക്കി. കോഴിക്കോട് ജില്ലയില്‍ ഒരു ക്ഷീരസംഘത്തില്‍ ക്ലെയിം നോട്ടീസ് പ്രസിദ്ധീകരിച്ചു. മലപ്പുറം
Read more