കേരള ബാങ്കിന്റെ സഹകാരി കര്‍ഷക അവാര്‍ഡിന് അപേക്ഷിക്കാം
2023 ലെ സഹകാരി കര്‍ഷക അവാര്‍ഡിനു കേരള ബാങ്ക് അപേക്ഷ ക്ഷണിച്ചു. സംസ്ഥാനതലത്തിലാണ് അവാര്‍ഡ്. മികച്ച നെല്‍ക്കര്‍ഷകന്‍, ക്ഷീര കര്‍ഷകന്‍, പച്ചക്കറി കര്‍ഷകന്‍, സമ്മിശ്ര കര്‍ഷകന്‍, മത്സ്യക്കര്‍ഷകന്‍,
Read more