കസ്റ്റമർ മീറ്റ് നടത്തി

ഇരിണാവ് സർവ്വീസ് സഹകരണ ബാങ്ക് കസ്റ്റമർ മീറ്റ് നടത്തി. കണ്ണൂർ സഹകരണ സംഘം ജോയിന്റ് ഡയറക്ടർ ഇ.രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് പി.കണ്ണൻ അദ്ധ്യക്ഷത വഹിച്ചു.

Read more

കേരള ബാങ്കിലെ പിരിച്ചുവിട്ട പാർടൈം സ്വീപ്പർമാർ നിരാഹാര സമരം നടത്തി

കേരള ബാങ്കിന്റെ തൃശൂർ ജില്ലയിലെ പിരിച്ചു വിട്ട പാർടൈം സ്വീപ്പർമാർ കേരള ബാങ്ക് ഹെഡ് ഓഫീസിന് മുന്നിൽ നിരാഹാര സമരം നടത്തി. ബാങ്ക് അഡ്മിനിസ്ട്രേറ്റർ പിരിച്ചു വിട്ട

Read more

സഹകരണ സ്ഥാപനങ്ങള്‍ ജനങ്ങള്‍ക്ക് ഉപകാരപ്രദമായ കാര്യങ്ങളില്‍ ഇടപെടാന്‍ ശ്രമിക്കുന്നതിന്റെ മാതൃകയാണ് എം.വി.ആര്‍ കാന്‍സര്‍ സെന്റര്‍: സതീഷ് മറാത്തെ

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഡയറക്ടര്‍ സതീഷ് മറാത്തെ കോഴിക്കോട് ചൂലൂരിലെ എം.വി.ആര്‍ കാന്‍സര്‍ സെന്റര്‍ ആന്‍ഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് സന്ദര്‍ശിച്ചു. സഹകരണ സ്ഥാപനങ്ങള്‍ നിക്ഷേപവും വായ്പയും

Read more

രക്താര്‍ബുദം ബാധിച്ച ബാലന് എം.വി.ആര്‍. കാന്‍സര്‍ സെന്ററില്‍ അതിസങ്കീർണ്ണമായ മജ്ജ മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്തി

രക്താര്‍ബുദം ബാധിച്ച പതിമൂന്നു വയസ്സുകാരന് കോഴിക്കോട് എം.വി.ആര്‍. കാന്‍സര്‍ സെന്റര്‍ ആന്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അതിസങ്കീർണ്ണമായ മജ്ജ മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്തി. പകുതിമാത്രം ചേര്‍ച്ചയുള്ള ദാതാവില്‍നിന്നുള്ള മജ്ജ

Read more

സഹകരണ ഭവന് മുന്നില്‍ ധര്‍ണ്ണ നടത്തി

വിവിധ ആവശ്യങ്ങളുന്നയിച്ച് കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് കോണ്‍ഗ്രസ് ഐ.എന്‍.ടി.യു.സി കോഴിക്കോട് ജില്ലാ കമ്മറ്റി സഹകരണ ഭവന് മുന്നില്‍ കൂട്ട ധര്‍ണ്ണ നടത്തി. ഡി.സി.സി പ്രസിഡന്റ് കെ. പ്രവീണ്‍

Read more

വനിതാ സഹകാരികളുടെ സംഗമം 18 ന് കാരശ്ശേരി സഹകരണ ബാങ്കില്‍

69-ാം അഖിലേന്ത്യാ സഹകരണ വാരാഘോഷത്തിന്റെ ഭാഗമായി വനിതാ സഹകാരികളുടെ സംഗമം നടത്തുന്നു. നവംബര്‍ 18 വെള്ളിയാഴ്ച വൈകിട്ട് നാലു മണിക്കു മുക്കത്തെ കാരശ്ശേരി സഹകരണ ബാങ്ക് ഹാളിലാണു

Read more

പെന്‍ഷനേഴ്‌സ് വെല്‍ഫയര്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ഓഫീസ് പ്രവര്‍ത്തനം തുടങ്ങി

കോഴിക്കോട് ഡിസ്ട്രിക്ട് കോ-ഓപ്പറേറ്റീവ് ഡിപ്പാര്‍ട്ട്‌മെന്റ് പെന്‍ഷനേഴ്‌സ് വെല്‍ഫയര്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ഓഫീസ് പ്രവര്‍ത്തനം തുടങ്ങി. ജോയിന്റ് രജിസ്ട്രാര്‍ (ജനറല്‍) ബി. സുധ ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡണ്ട്

Read more

കേരള സഹകരണ ഫെഡറേഷൻ മലപ്പുറം ജില്ലാ സമ്മേളനം നടത്തി 

കേരള സഹകരണ ഫെഡറേഷൻ (കെ. എസ്. എഫ്) മലപ്പുറം ജില്ലാ സമ്മേളനം കൃഷ്ണൻ കോട്ടുമല ഉദ്ഘാടനം ചെയ്തു. ഫെഡറേഷൻ ജില്ലാ പ്രസിഡൻ്റ് ബഷീർ വലിയാട്ട് അധ്യക്ഷത വഹിച്ചു.

Read more

ചെക്യാട് സർവീസ് സഹകരണ ബാങ്ക് പുരസ്കാരം ഏറ്റുവാങ്ങി

ചാത്തൻകോട്ടുനട അഗ്രികൾച്ചറിസ്റ്റ് വെൽഫയർ കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ പത്താം വാർഷികാഘോഷത്തിന്റെ ഭാഗമായി നൽകുന്ന പാക്സ് വിഭാഗത്തിലെ മികച്ച പ്രവർത്തനത്തിനുള്ള പുരസ്‌കാരം ചെക്യാട് സർവീസ് സഹകരണ ബേങ്കിന് ലഭിച്ചു.

Read more

ദിനേശ് മെഡിസിറ്റി പ്രവര്‍ത്തനം തുടങ്ങി

കേരള ദിനേശ് സഹകരണ സംഘത്തിന്റെ ദിനേശ് മെഡിസിറ്റി  ക്ലിനിക്ക് കാസര്‍ഗോട് പെരിയ ബസാറില്‍ പ്രവര്‍ത്തനം തുടങ്ങി. മുന്‍ ആരോഗ്യമന്ത്രി പി.കെ. ശ്രീമതി ഉദ്ഘാടനം ചെയ്തു. ലാബ്, ഫാര്‍മസി എന്നിവ

Read more
error: Content is protected !!