സഹകരണ സംരക്ഷണ റാലിയും മഹാസംഗമവും നടത്തി

മലപ്പുറം ജില്ലയിലെ സഹകരണ ജീവനക്കാരുടെ സംയുക്ത സമിതി ആഭിമുഖ്യത്തില്‍ സഹകരണ സംരക്ഷണ റാലിയും മഹാസംഗമവും നടത്തി. ടൗണ്‍ ഹാളില്‍ നടന്ന ചടങ്ങ് പ്രമുഖ സഹകാരിയും എം.എല്‍.എ. യുമായ

Read more

ഇമ്പിച്ചിബാവ സഹകരണ ആശുപത്രി കാർഡിയോളജി വിഭാഗം ‘IMCH Beating Heart’നടത്തുന്ന സൗജന്യ ഹൃദ്രോഗ നിർണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു 

ആലത്തിയൂർ ഇമ്പിച്ചിബാവ സഹകരണ ആശുപത്രി കാർഡിയോളജി വിഭാഗം ‘IMCH Beating Heart’നടത്തുന്ന സൗജന്യ ഹൃദ്രോഗ നിർണ്ണയ ക്യാമ്പ് പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.

Read more

സഹകരണ മേഖലയെ തകര്‍ക്കാന്‍ അനുവദിക്കില്ല: സി.പി. ജോണ്‍

കേരളത്തിലെ ഗ്രാമീണ സമ്പദ്ഘടനയുടെ നട്ടെല്ലായ സഹകരണ മേഖലയെ തകര്‍ക്കാനുള്ള ഏത് നീക്കത്തെയും ശക്തമായി ചെറുക്കുമെന്നും അഴിമതിക്കാരായവരെ കല്‍തുറങ്കിലടയ്ക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും സി.എം.പി ജനറല്‍ സെക്രട്ടറി സി.പി. ജോണ്‍

Read more

കേരളവും കടന്ന് കോഡൂരിന്റെ ‘കേരാമൃത്’

കോഡൂര്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ ‘കേരാമൃത്’ മലപ്പുറം ജില്ലയില്‍ മാത്രമല്ല ഒപ്പം കര്‍ണാടകത്തിലെ ചില നഗരങ്ങളിലും. പണിടപാടുമാത്രമല്ല നാടിന്റെ ഏതാവശ്യത്തിനും കൂടെയുണ്ട് എന്ന് തെളിയിക്കുകയാണ് കോഡൂര്‍ സര്‍വീസ്

Read more

കേരള ബാങ്കിലെ ഒഴിവുകള്‍ നികത്തണം:കേരള ബാങ്ക് എംപ്ലോയീസ് കോണ്ഗ്രസ്

കേരള ബാങ്കില്‍ ഒഴുവുള്ള രണ്ടായിരം തസ്തികകള്‍ ഉടനെ നികത്തണമെന്ന് കേരള ബാങ്ക് എംപ്ലോയീസ് കോണ്ഗ്രസ് പ്രഥമ മലപ്പുറം ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. കേരള ബാങ്കില്‍ മലപ്പുറം ജില്ല

Read more

പിഎംഎസ്എ പ്രതിഭാ സംഗമം ജൂലൈ ആറിന്

മലപ്പുറം ജില്ലാ സഹകരണ ആശുപത്രിയുടെ കീഴില്‍ മലപ്പുറത്ത് പ്രവര്‍ത്തിക്കുന്ന പിഎംഎസ്എ കോളേജ് ഓഫ് നഴ്‌സിങ് & പാരാമെഡിക്കല്‍ സയന്‍സസിന്റെ ആഭിമുഖ്യത്തില്‍ 2022 – 23 അധ്യായന വര്‍ഷത്തെ

Read more

ഐ.എ.എസ് അക്കാദമിക്ക് തുടക്കമിട്ട് പി.എം.എസ്.എ കോളജ്

രാജ്യത്തെ ഏറ്റവും വലിയ മത്സര പരീക്ഷാ വിജയം ഇനി മലപ്പുറത്തുകാര്‍ക്ക് കയ്യെത്തിപ്പിടിക്കാന്‍ പുതിയൊരു ചുവടുവെപ്പുമായി പി.എം.എസ്.എ കോളജ്. പി.എം.എസ്.എ പൂക്കോയ തങ്ങള്‍ ജില്ലാ സഹകരണ ആശുപത്രിക്ക് കീഴിലുള്ള

Read more

സഹകരണ സ്ഥാപനങ്ങള്‍ ജനങ്ങളുടെ ആപല്‍ബന്ധു: മുഖ്യമന്ത്രി

ഏതൊരു ഘട്ടത്തിലും തുണയായിനില്‍ക്കുന്ന ആപല്‍ബന്ധുവായാണ് സഹകരണ സ്ഥാപനങ്ങളെ ജനങ്ങള്‍ കാണുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സഹകരണ മേഖലയ്ക്കെതിരായ നീക്കങ്ങളെ ചെറുക്കാന്‍ ബഹുജനങ്ങള്‍ അണിനിരന്നത് അതിനാലാണ്. പെരിന്തല്‍മണ്ണ

Read more

കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഓര്‍ഗനൈസേഷന്‍ കളക്ട്രേറ്റ് മാര്‍ച്ച് നടത്തി

സഹകരണ ജീവനക്കാരുടെ നിലവിലുള്ള അവകാശങ്ങളും ആനുകൂല്യങ്ങളും നിഷേധിക്കുന്ന സര്‍ക്കാര്‍ നടപടി  അപലപനീയമാണെന്നും ഈ നീക്കത്തില്‍ നിന്നും സര്‍ക്കാര്‍ പിന്‍മാറണമെന്നും മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി പി.അബ്ദുല്‍

Read more

പി.എം.എസ്.എ. കോളേജ് ബ്രോഷര്‍ പ്രകാശനം ചെയ്തു

പി.എം.എസ്.എ മെമ്മോറിയല്‍ മലപ്പുറം ജില്ലാ സഹകരണ ആശുപത്രിയുടെ കീഴിലുള്ള പി.എം.എസ്.എ കോളേജ് ഓഫ് പാരാമെഡിക്കല്‍ സയന്‍സസ് ആന്റ് മാനേജ്‌മെന്റ് സ്റ്റഡീസില്‍ പുതിയ അദ്ധ്യായന വര്‍ഷത്തേക്കുള്ള അഡ്മിഷന്‍ സംബന്ധിച്ച

Read more
Latest News