പൂയപ്പിള്ളിയില്‍ തനത് പൊക്കാളിയുടെ കൊയ്ത്തുത്സവം
എറണാകുളം പറവൂര്‍ വടക്കേക്കര സര്‍വീസ് സഹകരണ ബാങ്ക് ചിറ്റാറ്റുകര പഞ്ചായത്തിലെ പൂയപ്പിള്ളിയില്‍ നടപ്പിലാക്കിയ പൊക്കാളി കൃഷിയുടെ കൊയ്ത്തുത്സവം നടത്തി. പറവൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിംന സന്തോഷ്
Read more