എറണാകുളം നീറിക്കോട് സഹകരണ ബാങ്കിന്റെ ‘പകല്‍വീട്’ കനിവ് പാലിയേറ്റീവ് കെയര്‍ ജില്ലാ പ്രസിഡന്റ് സി.എന്‍ മോഹനന്‍ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് ജോളി പൊള്ളയില്‍ അധ്യക്ഷത വഹിച്ചു.
കേരള ലാന്‍ഡ് റിഫോംസ് ആന്‍ഡ് ഡെവലപ്മെന്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി (ലാഡര്‍) കായംകുളത്തിനടുത്ത് കരിയിലക്കുളങ്ങരയില്‍ ഹൈവേയുടെ ഓരത്തായി നിര്‍മ്മിക്കുന്ന മള്‍ട്ടിപ്ലക്സ് തിയറ്റര്‍ കോംപ്ലക്‌സിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി. ആദ്യ
ഉഷ്ണതരംഗം, സൂര്യാഘാതം എന്നിവയില്‍ നിന്നും ജനങ്ങള്‍ക്ക് ആശ്വാസവുമായി സഹകരണ ബാങ്കുകളുടെ തണ്ണീര്‍പന്തലുകള്‍ ആരംഭിച്ചു. എറണാകുളം ജില്ലയില്‍ ആദ്യ സൗജന്യ സഹകരണ തണ്ണീര്‍ പന്തലൊരുക്കി വെണ്ണല സര്‍വ്വീസ് സഹകരണ
അന്താരാഷ്ട വനിതാ ദിനാചരണത്തിന്റെ ഭാഗമായി വെണ്ണല സഹകരണ ബാങ്ക് അമ്മമാരെ ആദരിച്ചു. വെണ്ണല ബാങ്കിന്റെ സാംസ്‌കാരിക സമിതിയായ മാധവന്‍ മാസ്റ്റര്‍ സാംസ്‌കാരിക കേന്ദ്രത്തിന്റെ നേതൃത്വത്തിലാണ് 80 കഴിഞ്ഞ
കൊച്ചി നെടുമ്പാശേരി മേഖലാ മര്‍ക്കന്റയില്‍ സഹകരണസംഘം വിവിധ സംഘടനകളുമായി സഹകരിച്ച് വനിതാ സംരംഭകര്‍ക്കായി ശില്‍പ്പശാല സംഘടിപ്പിച്ചു. ആലുവ താലൂക്ക് ഇന്‍ഡസ്ട്രിയല്‍ ഓഫീസര്‍ പി വൈ ജോബി ഉദ്ഘാടനം
വൈവിദ്ധ്യമുള്ള മികച്ച പ്രവര്‍ത്തനത്തിനും നിക്ഷേപ സമാഹരണത്തിനും എറണാകുളം കണയന്നൂര്‍ താലൂക്കില്‍ മികച്ച ബാങ്കിനുള്ള രണ്ടാം സ്ഥാനം ചേരാനെല്ലൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കിന് ലഭിച്ചു. കണ്ണൂര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ്
സഹകരണ സംഘങ്ങളെയും ജീവനക്കാരെയും തകർക്കുന്ന കേന്ദ്ര സംസ്ഥാന സർക്കാർ നയങ്ങൾ പിൻവലിക്കണമെന്ന് കേരള കോപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് കൊച്ചി താലൂക്ക് സമ്മേളനം ആവശ്യപ്പെട്ടു. നല്ല രീതിയിൽ പ്രവർത്തിക്കുന്ന
മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍ക്ക് വിദേശത്ത് വിപണന സാധ്യത ഉറപ്പാക്കാന്‍ സര്‍ക്കാര്‍ തയ്യാറാണെന്ന് മന്ത്രി പി.രാജീവ് പറഞ്ഞു. മാഞ്ഞാലി സഹകരണ ബാങ്ക് ഡൈമണ്‍ മുക്കില്‍ ആരംഭിച്ച കൂവ സംസ്‌കരണ ഫാക്ടറി
വൈവിദ്ധ്യമുള്ള മികച്ച പ്രവര്‍ത്തനത്തിനും നിക്ഷേപ സമാഹരണത്തിനും കണയന്നൂര്‍ താലൂക്കില്‍ മികച്ച ബാങ്കിനുള്ള അവാര്‍ഡ് വെണ്ണല സര്‍വ്വീസ് സഹകരണ ബാങ്കിന് ലഭിച്ചു. കണ്ണൂര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റ്
പറവൂര്‍ വടക്കേക്കര സര്‍വ്വീസ് സഹകരണ ബാങ്കിന്റെ വിദ്യാമിത്രം പ്രൊഫഷണല്‍ വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ് വിതരണം ചെയ്തു. വൈപ്പിന്‍ എം.എല്‍.എ കെ എന്‍. ഉണ്ണികൃഷ്ണന്‍ സ്‌കോളര്‍ഷിപ്പ് വിതരണോദ്ഘാടനം നിര്‍വഹിച്ചു. ബാങ്ക്