കോലഞ്ചേരി ഏരിയ പ്രവാസിസഹകരണസംഘം ട്രേഡ് എക്‌സ്‌പോ സംഘടിപ്പിച്ചു

എറണാകുളം ജില്ലയിലെ കോലഞ്ചേരി ഏരിയ പ്രവാസി സഹകരണസംഘം ഗ്ലോബല്‍ ട്രേഡ് എക്‌സപോ സംഘടിപ്പിച്ചു. ബിസിനസ് കേരളയുമായി സഹകരിച്ച് കളമശ്ശേരി ആഷിസ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടത്തിയ നാലു ദിവസത്തെ

Read more

മാഞ്ഞാലി ബാങ്കിന്റെ ആഗ്രാപേഡ വിപണിയിലിറക്കി

എറണാകുളം ജില്ലയിലെ മാഞ്ഞാലി സര്‍വീസ് സഹകരണബാങ്കിന്റെ കീഴിലുള്ള മാഞ്ഞാലി എക്‌സ്ട്രാക്ട്‌സ് ആന്റ് പ്രോഡക്ട്‌സിന്റെ മൂല്യവര്‍ധിതോത്പന്നമായ ആഗ്രാപേഡ തിരുവനന്തപുരത്തു നടന്ന കേരളീയംമേളയില്‍ സഹകരണമന്ത്രി വി.എന്‍. വാസവനും സഹകരണവകുപ്പു സെക്രട്ടറി

Read more

തമ്മനം സഹകരണബാങ്ക്: കെ.എ. റിയാസ് പ്രസിഡന്റ്

എറണാകുളം ജില്ലയിലെ തമ്മനം സഹകരണബാങ്ക് തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ്. നേതൃത്വത്തിലുള്ള സഹകരണസംരക്ഷണമുന്നണി സ്ഥാനാര്‍ഥികള്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. കെ.എ. റിയാസ് (പ്രസിഡന്റ്), സലിം സി. വാസു (വൈസ് പ്രസിഡന്റ്), ടി.

Read more

പി.എം.എസ്.സി. ബാങ്ക് സഹകാരിസംഗമം സംഘടിപ്പിച്ചു

സഹകരണമേഖലയ്‌ക്കെതിരായ വ്യാജപ്രചരണങ്ങള്‍ക്കെതിരെ എറണാകുളം ജില്ലയിലെ പള്ളുരുത്തി മണ്ഡലം സര്‍വീസ് സഹകരണബാങ്ക് സഹകാരിസംഗമം സംഘടിപ്പിച്ചു. കേരളബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കല്‍ ഉദ്ഘാടനം ചെയ്തു. പി.എം.എസ്.സി. ബാങ്ക് പ്രസിഡന്റ് കെ.പി.

Read more

മാഞ്ഞാലി ബാങ്ക് ആഗ്ര പേഡ ഉത്പാദനത്തിലേക്ക്

എറണാകുളം ജില്ലയിലെ മാഞ്ഞാലി സര്‍വീസ് സഹകരണബാങ്ക് കൃഷിക്കൊപ്പം കളമശ്ശേരി പദ്ധതിയുടെ ഭാഗമായി നിര്‍മിക്കുന്ന കാര്‍ഷികമൂല്യവര്‍ധിതോത്പന്നങ്ങളുടെ കൂട്ടത്തില്‍ കുമ്പളങ്ങയില്‍നിന്ന് ആഗ്ര പേഡ നിര്‍മിക്കുന്നു. ഇതിനായുള്ള കുമ്പളങ്ങസംഭരണം ആരംഭിച്ചു. അയിരൂര്‍

Read more

ഒക്കല്‍ ബാങ്കിനു പുരസ്‌കാരം

മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബാങ്കിങ് ഫ്രോണ്ടിയേഴ്‌സ് മാഗസിന്റെ പ്രഥമികകാര്‍ഷിക സഹകരണസംഘങ്ങളുടെ വിഭാഗത്തിലെ ബെസ്റ്റ് ക്രെഡിറ്റ് ഗ്രോത്തിനുള്ള പുരസ്‌കാരം എറണാകുളം ജില്ലയിലെ ഒക്കല്‍ സര്‍വീസ് സഹകരണബാങ്കിനു ലഭിച്ചു. മാഗസിന്‍

Read more

വെളിയത്തുനാട് ബാങ്ക് ഞായറാഴ്ചയും പ്രവര്‍ത്തിക്കും

എറണാകുളം ജില്ലയിലെ വെളിയത്തുനാട് സര്‍വീസ് സഹകരണബാങ്കിന്റെ ഹെഡ്ഓഫീസ് ഇനി എല്ലാ ഞായറാഴ്ചയും പ്രവര്‍ത്തിക്കും. രാവിലെ ഒമ്പതുമുതല്‍ വൈകിട്ട് അഞ്ചുവരെയാണു ഞായറാഴ്ച പ്രവര്‍ത്തിക്കുക. കേരളപ്പിറവിദിനമായ നവംബര്‍ ഒന്നുമുതല്‍ പ്രവര്‍ത്തനസമയവും

Read more

വെണ്ണല സര്‍വ്വീസ് സഹകരണ ബാങ്കിന് 3.07 കോടി രൂപ ലാഭം

വെണ്ണല സര്‍വ്വീസ് സഹകരണ ബാങ്കിന്റെ 35-ാമത് വാര്‍ഷിക പൊതുയോഗം ആലിന്‍ചുവട് എന്‍.എസ്.എസ്.ഹാളില്‍ നടന്നു. 2022-23 വര്‍ഷത്തെ ആഡിറ്റ് ചെയ്ത വരവ് ചിലവ് കണക്കും റിപ്പോര്‍ട്ടും അംഗീകരിച്ചു. 3.07

Read more

സഹകരണ പ്രസ്ഥാനങ്ങളുടെ വളര്‍ച്ചയ്ക്ക് കക്ഷി രാഷ്ട്രീയം മറന്ന് ഒന്നിച്ച് പ്രവര്‍ത്തിക്കണം; മന്ത്രി കെ. രാധാക്യഷ്ണന്‍

സഹകരണ പ്രസ്ഥാനങ്ങളുടെ വളര്‍ച്ചയ്ക്ക് കക്ഷി രാഷ്ട്രീയം മറന്ന് ഒന്നിച്ച് പ്രവര്‍ത്തിക്കണമെന്ന് മന്ത്രി കെ. രാധാക്യഷ്ണന്‍ പറഞ്ഞു. എറണാകുളം കാലടി ചൊവ്വര സര്‍വീസ് സഹകരണ ബാങ്കിന്റെ പ്രവര്‍ത്തനം വിപുലപ്പെടുത്തുന്നതിന്റെ

Read more

പൊക്കാളി ഉല്‍പ്പന്നമേള തുടങ്ങി

എറണാകുളം ജൈവപൊക്കാളി നെല്‍ക്കര്‍ഷകരുടെ ഉല്‍പ്പന്നങ്ങള്‍ക്ക് വിപണി കണ്ടെത്തണമെന്ന സഹകരണവകുപ്പിന്റെ നിര്‍ദേശത്തിന്റെ ഭാഗമായി ഓച്ചന്തുരുത്ത് സഹകരണ ബാങ്കില്‍ ഗ്രാമിക ജൈവപൊക്കാളി ഉല്‍പ്പന്നങ്ങളുടെ പ്രദര്‍ശനവും വിപണനവും ആരംഭിച്ചു. കോരാമ്പാടം സഹകരണ

Read more
Latest News