ദേശീയ സഹകരണ ഉപഭോക്തൃഫെഡറേഷനില്‍ അഞ്ച് ഒഴിവുകള്‍
ദേശീയസഹകരണഉപഭോക്തൃഫെഡറേഷന്റെ (എന്‍.സി.സി.എഫ്) കാണ്‍പൂര്‍ ശാഖയില്‍ ഒരു ടൈപ്പിസ്റ്റിന്റെയും നാലു ഫീല്‍ഡ് സ്റ്റാഫിന്റെയും ഒഴിവുണ്ട്. മൂന്നുമാസത്തേക്കു കരാര്‍അടിസ്ഥാനത്തിലാണു നിയമനം. എല്ലാ തസ്തികയിലും 25000 രൂപയാണു ശമ്പളം. ബിരുദവും എം.എസ്.
Read more