അയ്കൂപ്‌സ് ഡ്രോണി ഗൃഹപ്രവേശന ചടങ്ങ് വിളിക്കുന്നത് മൂന്നു ഭാഷകളില്‍

‘എല്ലാവര്‍ക്കും നമസ്‌കാരം. ഞാന്‍ നിങ്ങളുടെ സ്വന്തം അയ്കൂപ്‌സ് ഡ്രോണിയാണ്.പുനലൂരിന്റെയും കേരളത്തിന്റെയും സൗന്ദര്യമല്ലേ ഞാന്‍ എന്നും നിങ്ങള്‍ക്ക് കാണിച്ച് തരുന്നത്.ഇന്നേ,ഞാനൊരു പുതിയ വീടിന്റെ പാല്കാച്ചല്‍ ചടങ്ങ് വിളിക്കാനും വീട്

Read more

ബേബിരാജ് സ്മാരക പുരസ്‌കാരം തേഞ്ഞിപ്പലം സഹകരണ റൂറല്‍ ബാങ്കിന്

മാരത്തയില്‍ ബേബിരാജ് സ്മാരക ട്രസ്റ്റ് ഏര്‍പ്പെടുത്തിയ 2023-ലെ ബേബിരാജ് സ്മാരക പുരസ്‌കാരത്തിന് മലപ്പുറം തേഞ്ഞിപ്പലം സഹകരണ റൂറല്‍ ബാങ്ക് തിരഞ്ഞെടുക്കപ്പെട്ടു. ബാങ്കിങ് മേഖലയില്‍ ഡിജിറ്റല്‍ വിപ്ലവത്തിന് സഹകരണമേഖലയില്‍നിന്ന്

Read more

ജീവന്‍രക്ഷാ പദ്ധതി പ്രീമിയം തുക അടക്കുന്നതിനുളള സമയപരിധി നീട്ടി

ജീവന്‍രക്ഷാ പദ്ധതി 2024 വര്‍ഷത്തേക്ക് പ്രീമിയം തുക അടക്കുന്നതിനുളള സമയപരിധി നീട്ടികൊണ്ട് സര്‍ക്കാര്‍ ഉത്തരവിട്ടു. പ്രീമിയം തുക അടയ്ക്കാന്‍ സാധിക്കാതിരുന്ന അര്‍ഹരായ ജീവനക്കാര്‍ക്ക് 2024 ജനുവരി/ ഫെബ്രുവരി

Read more

സര്‍ക്കാര്‍ ജീവനക്കാരുടെ സ്വത്തു വിവരങ്ങള്‍ സംബന്ധിച്ച പത്രിക ഓണ്‍ലൈനായി സമര്‍പ്പിക്കാനുളള തീയ്യതി ഫെബ്രുവരി 14 വരെ നീട്ടി

സംസ്ഥാനത്തെ സര്‍ക്കാര്‍ ജീവനക്കാരുടെ സ്വത്തു വിവരങ്ങള്‍ സംബന്ധിച്ച പത്രിക സ്പാര്‍ക്ക് സോഫ്റ്റ്വെയര്‍ മുഖേന ഓണ്‍ലൈനായി സമര്‍പ്പിക്കാനുളള സമയപരിധി സര്‍ക്കാന്‍ നീട്ടി. 2024 ഫെബ്രുവരി 5 മുതല്‍ 14

Read more

അയ്കൂപ്‌സിന് കത്തെഴുതിയാല്‍ രണ്ടായിരം രൂപ നേടാം

സഹകരണ ചരിത്രത്തിലെ ആദ്യത്തെ യുവ സഹകരണ മീഡിയ പ്രൊഡക്ഷന്‍ ഹൗസായ അയ്കൂപ്‌സ് കത്തെഴുത്ത് മത്സരം സംഘടിപ്പിക്കുന്നു. ‘അയ്ക്കൂപ്‌സ് ഇതുവരെ’എന്ന വിഷയത്തിലാണ് കത്തെഴുതേണ്ടത്. സംഘത്തിന്റെ രണ്ടാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായാണ്

Read more

സഹകരണ നിയമഭേദഗതി ബില്ലിന് അംഗീകാരം നല്‍കിയില്ല; സഹകരണ കോണ്‍ഗ്രസില്‍ ഗവര്‍ണര്‍ക്കെതിരെ പ്രമേയം

കേരള നിയമസഭ പാസാക്കിയ കേരള സഹകരണസംഘം നിയമ ഭേദഗതിക്ക് ഗവര്‍ണര്‍ അംഗീകാരം നല്‍കാത്ത നടപടിക്ക് എതിരെ സഹകരണ കോണ്‍ഗ്രസ് പ്രമേയം പാസാക്കി. ഭരണഘടനയ്ക്ക് വിരുദ്ധമല്ലാത്ത വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള

Read more

കേരളത്തിന് റവന്യൂ ഭവന്‍ നിര്‍മ്മിക്കുന്നു; ചുമതല ഊരാളുങ്കലിന്

സംസ്ഥാനത്തിന് റവന്യൂ ഭവന്‍ നിര്‍മ്മിക്കാന്‍ തീരുമാനം. കവടിയാര്‍ കൊട്ടാരത്തിനോടു ചേര്‍ന്നുള്ള ഒരേക്കര്‍ മിച്ചഭൂമിയിലാണ് നിര്‍മ്മാണം. 25 കോടിരൂപയാണ് ഇതിന് ചെലവ് പ്രതീക്ഷിക്കുന്നത്. റവന്യൂ ഭവന്റെ രൂപരേഖ അടക്കമുള്ള

Read more

സഹകരണമേഖലയ്ക്കായി പോരാട്ടം ശക്തമാക്കും ; സഹകരണ കോണ്‍ഗ്രസിന് സമാപനം

സഹകരണമേഖലയുടെ മുന്നേറ്റത്തിന് നിരവധി ക്രിയാത്മക നിര്‍ദേശങ്ങളുമായി തിരുവനന്തപുരത്തു നടന്ന ഒമ്പതാം സഹകരണ കോണ്‍ഗ്രസ് സമാപിച്ചു. സഹകരണ പ്രസ്ഥാനങ്ങളെ തകര്‍ക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ നടപടികള്‍ക്കെതിരെ പോരാട്ടം ശക്തമാക്കുമെന്ന് ആഹ്വാനം ചെയ്താണ്

Read more

എം. മെഹബൂബ് വീണ്ടും കണ്‍സ്യൂമര്‍ഫെഡ് ചെയര്‍മാന്‍

കണ്‍സ്യൂമര്‍ഫെഡ് ചെയര്‍മാനായി എം. മെഹബൂബിനെ ( കോഴിക്കോട്) വീണ്ടും തിരഞ്ഞെടുത്തു. പി.എം. ഇസ്മയിലാണു (എറണാകുളം) പുതിയ വൈസ് ചെയര്‍മാന്‍. ഡയറക്ടര്‍ ബോര്‍ഡംഗങ്ങളായി തിരഞ്ഞെടുക്കപ്പെട്ടവര്‍: വി. സന്തോഷ് (തിരുവനന്തപുരം),

Read more

പ്രയാസമനുഭവിക്കുന്ന ഭിന്നശേഷിക്കാരായ സര്‍ക്കാര്‍ജീവനക്കാരെ ബയോമെട്രിക് പഞ്ചിങ്ങില്‍ നിന്നൊഴിവാക്കി

പ്രത്യേകമായ പ്രയാസം അനുഭവിക്കുന്നവരും മറ്റുള്ളവരുടെ സഹായം ആവശ്യമുള്ളവരുമായ ഭിന്നശേഷിക്കാരായ സര്‍ക്കാര്‍ജീവനക്കാരെ സ്പാര്‍ക്ക്ബന്ധിത ബയോമെട്രിക് പഞ്ചിങ് സംവിധാനംവഴി ഹാജര്‍ രേഖപ്പെടുത്തുന്നതില്‍നിന്നു സര്‍ക്കാര്‍ ഒഴിവാക്കി. ഓരോ കേസും സംബന്ധിച്ച അപേക്ഷ

Read more
Latest News
error: Content is protected !!