കാലിക്കറ്റ് സിറ്റി ബാങ്കിൽ കുടിശ്ശിക നിവാരണ അദാലത്ത്  10 ന് തുടങ്ങും 

നവകേരളീയം കുടിശ്ശിക നിവാരണത്തിന്റെ ഭാഗമായി കാലിക്കറ്റ് സിറ്റി സർവീസ് സഹകരണ ബാങ്കിൽ ജനുവരി 10,11,12 തീയതികളിലായി കുടിശ്ശിക നിവാരണ അദാലത്ത് നടത്തും. രാവിലെ 10 മണി മുതൽ

Read more

എം.വി.ആര്‍. കാന്‍സര്‍ സെന്റര്‍ ഏഴാം വാര്‍ഷികം 17 ന് ആഘോഷിക്കും

കോഴിക്കോട്ടെ എം.വി.ആര്‍. കാന്‍സര്‍ സെന്റര്‍ ആന്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഏഴാം വാര്‍ഷികം ജനുവരി 17 നു വൈകിട്ട് നാലു മണിക്ക് ആഘോഷിക്കുന്നു. എം.വി.ആര്‍. കാന്‍സര്‍ സെന്റര്‍ ചെയര്‍മാന്‍

Read more

പേരാമ്പ്ര വെസ്റ്റ് വനിതാ സഹകരണസംഘത്തിന്റെ ഹരിതഗ്രാമം പച്ചക്കറി കൃഷി പദ്ധതി തുടങ്ങി

പേരാമ്പ്ര വെസ്റ്റ് വനിതാ സഹകരണസംഘത്തിന്റെ ഹരിതഗ്രാമം പച്ചക്കറി കൃഷി പദ്ധതിയുടെ നടീല്‍ ഉത്സവം നടത്തി. പാമ്പിരികുന്ന് മഠത്തുംഭാഗം പാടശേഖരത്തില്‍ ചെറുവണ്ണൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എന്‍.ടി.ഷിജിത്ത് ഉദ്ഘാടനം

Read more

കോണ്‍ഗ്രസ്-എന്‍.സി.പി.മേല്‍ക്കൈ തകര്‍ക്കാന്‍ യുവജന-വനിതാ സഹകരണസംഘ രൂപവത്കരണവുമായി ബി.ജെ.പി. രംഗത്ത്

മഹാരാഷ്ട്രയിലെ ഗ്രാമീണ സമ്പദ്‌വ്യവസ്ഥയില്‍ വലിയ പങ്ക് വഹിച്ചുകൊണ്ട് സഹകരണമേഖലയില്‍ കോണ്‍ഗ്രസ്സും എന്‍.സി.പി.യും നേടിയെടുത്തിട്ടുള്ള മേല്‍ക്കൈ തകര്‍ക്കാന്‍ ബി.ജെ.പി. ശ്രമം തുടങ്ങിയതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. വരുന്ന

Read more

സഹകരണ കോണ്‍ഗ്രസ് തിരുവനന്തപുരത്ത് : പതാക ജാഥ 16 ന് തുടങ്ങും

ഒന്‍പതാമത് സഹകരണ കോണ്‍ഗ്രസ് ജനുവരി 21, 22 തീയതികളിലായി തിരുവനന്തപുരത്ത് നടക്കും. നിശാഗന്ധിയില്‍ 21-ന് രാവിലെ 10 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുമെന്ന് സഹകരണ

Read more

പെപ്കോസിന്റെ വാര്‍ഷിക പൊതുയോഗം നടത്തി

പടിഞ്ഞാറ്റുമ്മുറി എംപ്ലോയീസ് & പെന്‍ഷനേഴ്‌സ് വെല്‍ഫെയര്‍ സഹകരണ സംഘ (പെപ്കോസ്) ത്തിന്റെ വാര്‍ഷിക പൊതുയോഗം നടത്തി. സംഘം പ്രസിഡന്റ് എ.കെ. മുഹമ്മദലി അധ്യക്ഷത വഹിച്ചു. എ ‘

Read more

ജൂനിയർ കോ-ഓപ്പറേറ്റീവ് ഇൻസ്പെക്ടർ പരീക്ഷയ്ക്ക് പ്രൈം ഡയറക്ഷനിൽ പരിശീലനം 

കോഴിക്കോട് കണ്ണൂർ റോഡിലെ പ്രൈം ഡയറക്ഷനിൽ ജൂനിയർ കോ-ഓപ്പറേറ്റീവ് ഇൻസ്പെക്ടർ പരീക്ഷയ്ക്കുള്ള പരിശീലനം ആരംഭിക്കുന്നു. സഹകരണ വകുപ്പിൽ നിന്ന് അഡീഷണൽ രജിസ്ട്രാറായി വിരമിച്ച നൗഷാദ് അരീക്കോടിന്റെ നേതൃത്വത്തിലാണ്

Read more

കാലിക്കറ്റ് സിറ്റി ബാങ്കിന്റെ എല്ലാ ശാഖകളും ഞായർ ഉൾപ്പെടെ എല്ലാ അവധി ദിവസങ്ങളിലും പ്രവർത്തിക്കും

കാലിക്കറ്റ് സിറ്റി സർവീസ് സഹകരണ ബാങ്കിന്റെ എല്ലാ ശാഖകളും 2024 ജനുവരി മുതൽ മാർച്ച് 31 വരെ ഞായർ ഉൾപ്പടെ എല്ലാ അവധി ദിവസങ്ങളിലും രാവിലെ 10

Read more

ഗുജറാത്തിലെ അഞ്ചു അര്‍ബന്‍ ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് 13.5 ലക്ഷം രൂപ പിഴയിട്ടു

ബാങ്കിങ് നിയന്ത്രണനിയമം ലംഘിച്ചതിനു ഗുജറാത്തിലെ അഞ്ചു അര്‍ബന്‍ സഹകരണ ബാങ്കുകള്‍ക്കു റിസര്‍വ് ബാങ്ക് പിഴശിക്ഷ വിധിച്ചു. മൊത്തം 13.5 ലക്ഷം രൂപയാണ് ഈ ബാങ്കുകള്‍ക്കു പിഴയിട്ടത്. കച്ച്

Read more

സഹകരണ പരീക്ഷാ ബോര്‍ഡിന്റെ ജൂനിയര്‍ ക്ലര്‍ക്ക്/കാഷ്യര്‍ പരീക്ഷ: മലപ്പുറം ജില്ലയിലെ പരീക്ഷാകേന്ദ്രത്തില്‍ മാറ്റം

സഹകരണ സര്‍വീസ് പരീക്ഷാ ബോര്‍ഡ് 2024 ജനുവരി 13 ന് നടത്തുന്ന ജൂനിയര്‍ ക്ലര്‍ക്ക്/കാഷ്യര്‍ പരീക്ഷയില്‍ മലപ്പുറം ജില്ലയിലെ പരീക്ഷാകേന്ദ്രത്തില്‍ മാറ്റം വരുത്തി. പരീക്ഷാ കേന്ദ്രമായി തീരുമാനിച്ചിരുന്ന

Read more
Latest News
error: Content is protected !!