കമ്പനി സെക്രട്ടറി കോഴ്‌സിന് സാധ്യത ഏറുന്നു
ആഗോള സാമ്പത്തികമാന്ദ്യത്തിലും തൊഴില്‍സാധ്യതയുള്ള കോഴ്‌സാണു കമ്പനി സെക്രട്ടറി കോഴ്‌സ്. മൂന്നു വര്‍ഷമാണു കോഴ്‌സിന്റെ കാലയളവ്. കമ്പനി സെക്രട്ടറി കോഴ്‌സ് പൂര്‍ത്തിയാക്കിയവര്‍ക്കു കോര്‍പ്പറേറ്റ്തലത്തില്‍ രാജ്യത്തിനകത്തും വിദേശത്തും നല്ല അവസരങ്ങളുണ്ട്.
Read more