സഹകരണ വകുപ്പില്‍ തീര്‍പ്പാകാതെ 4,691 ഫയലുകള്‍

ഓരോ ഫയലിലും ഒരു ജീവിതമുണ്ടെന്നാണ് മുഖ്യമന്ത്രി എപ്പോഴും ഓര്‍മിപ്പിക്കാറ്. എന്നിട്ടും, തീര്‍പ്പാക്കാത്ത ഫയലുകളുടെ എണ്ണത്തില്‍ കുറവൊന്നുമില്ല. മറ്റു വകുപ്പുകളെ അപേക്ഷിച്ച് സഹകരണം ഭേദമാണ്. തീര്‍പ്പാക്കാത്ത ഫയലുകളുടെ കാര്യത്തില്‍

Read more

കെയര്‍ ഹോം പദ്ധതി: 1173 വീടുകളുടെ താക്കോല്‍ കൈമാറി

കെയര്‍ ഹോം പദ്ധതിയില്‍ സഹകരണ സംഘങ്ങള്‍ നിര്‍മ്മിച്ച വീടുകളുടെ കണക്ക് സഹകരണവകുപ്പ് പൊതുജനങ്ങള്‍ക്ക് മുമ്പാകെ അവതരിപ്പിച്ചു. കെയര്‍ ഹോം പദ്ധതി ലക്ഷ്യം പൂര്‍ത്തിയാക്കാനായില്ലെന്ന് ആക്ഷേപം ഉയര്‍ന്നതോടെയാണ് സഹകരണ

Read more

സഹകരണ ബാങ്കുകള്‍ക്ക് ആദായനികുതി; സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിക്കുന്നു

സഹകരണ സംഘങ്ങളില്‍നിന്ന് ആദായനികുതി ഈടാക്കുന്ന നടപടിക്കെതിരെ നിയമപരമായ പരിഹാരം തേടാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നു. ഇതിനായി സുപ്രീംകോടതിയെ സമീപിച്ചേക്കും. ഏതെങ്കിലും സംഘത്തിനെതിരെയുള്ള നടപടി ചൂണ്ടിക്കാട്ടി സര്‍ക്കാരിന് കോടതിയെ സമീപിക്കാനാവില്ല.

Read more

മലപ്പുറം ജില്ലാബാങ്ക് ജീവനക്കാര്‍ കേരളബാങ്കിനൊപ്പം- മന്ത്രി

സംസ്ഥാന-ജില്ലാബാങ്കുകളുടെ ലയനത്തെ എതിര്‍ത്ത മലപ്പുറം ജില്ലാബാങ്കിലെ ജീവനക്കാര്‍ കേരളബാങ്കിന് അനുകൂലമാണെന്ന് സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. മലപ്പുറത്തെയും കേരളബാങ്കിനൊപ്പം ചേര്‍ക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. മലപ്പുറം ജില്ലാബാങ്കിലെ

Read more

കേരള ബാങ്കിനായി കാത്തിരിക്കാം

  കേരളബാങ്കിനുള്ള അവസാന കടമ്പയും കടന്നു. ജില്ലാ സഹകരണ ബാങ്കുകളുടെ പൊതുയോഗത്തില്‍ ലയനത്തിന് അംഗീകാരം നേടുകയെന്നതായിരുന്നു പ്രധാനമായും ബാക്കിയുണ്ടായിരുന്ന കടമ്പ. അത്, സര്‍ക്കാര്‍ ലക്ഷ്യമിട്ടരീതിയില്‍ പൂര്‍ണമായി ഫലം

Read more

സഹകാരികള്‍ക്കും വേണം ശമ്പള ഘടന

ഒരു സഹകരണ സംഘത്തിന്റെ പിറവിയും വളര്‍ച്ചയും സഹകാരികളുടെ നല്ല മനസ്സിന്റെയും കഴിവിന്റെയും ആത്മാര്‍ത്ഥമായ ഇടപെടലിന്റെയും ഫലമാണ്. ചീഫ് പ്രമോട്ടറില്‍ തുടങ്ങി സംഘം പ്രസിഡന്റുവരെ സംഘത്തിനൊപ്പം നിലയുറപ്പിക്കുന്ന ഈ

Read more
Latest News