സഹകരണപെൻഷൻകാർക്ക് ഉൽസവബത്ത 4100 രൂപ
ഓണത്തിന് സഹകരണ പെൻഷൻകാർക്ക് 410Oരൂപയും കുടുംബ പെൻഷൻകാർക്ക് 3600 രൂപയും ഉൽസവബത്ത അനുവദിച്ചു സർക്കാർ ഉത്തരവായി. സഹകരണ ജീവനക്കാരുടെ പെൻഷൻ ബോർഡ് ഭരണസമിതിയുടെ ഇതു സംബന്ധിച്ച തീരുമാനം
Read moreഓണത്തിന് സഹകരണ പെൻഷൻകാർക്ക് 410Oരൂപയും കുടുംബ പെൻഷൻകാർക്ക് 3600 രൂപയും ഉൽസവബത്ത അനുവദിച്ചു സർക്കാർ ഉത്തരവായി. സഹകരണ ജീവനക്കാരുടെ പെൻഷൻ ബോർഡ് ഭരണസമിതിയുടെ ഇതു സംബന്ധിച്ച തീരുമാനം
Read moreകേന്ദ്ര സഹകരണ ഓംബുഡ്സ്മാന് ഡെപ്യൂട്ടി രജിസ്ട്രാറുടെയും എഎസ്ഒയുടെയും ഒന്നുവീതവും അസിസ്റ്റന്റ് രജിസ്ട്രാറുടെ രണ്ടും ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. സംസ്ഥാനസഹകരണബാങ്കുകള്‍, കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങള്‍, സംസ്ഥാനസര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍നിന്നു സമാനതസ്തികകളില്നിന്നു
Read moreകേരള സംസ്ഥാന സഹകരണ ഉപഭോക്തൃഫെഡറേഷന്‍ (കണ്‍സ്യൂമര്‍ഫെഡ്) പാലക്കാട് റീജിയണിനു കീഴിലുള്ള ത്രിവേണി സൂപ്പര്‍മാര്‍ക്കറ്റുകളില്‍ ഓണത്തോടനുബന്ധിച്ച് സ്വര്ണക്കിലുക്കം സമ്മാനപദ്ധതി നടപ്പാക്കി. ഓഗസ്റ്റ് 25ന് ആരംഭിച്ച പദ്ധതി സെപ്റ്റംബര്‍ അഞ്ചുവരെയുണ്ടാകും.
Read moreഎല്ലാ സഹകരണസംഘവും ലാഭനഷ്ടം നോക്കാതെ മാസവേതനം പരമാവധി 7000രൂപ എന്നു കണക്കാക്കി ജീവനക്കാര്‍ക്കു 2024-25ലെ മൊത്തം വാര്‍ഷികവേതനത്തിന്റെ 8.33% ബോണസ് നല്‍കണമെന്നു സഹകരണസംഘം രജിസ്ട്രാര്‍ നിര്‍ദേശിച്ചു. ബോണസ്
Read more10സഹകരണസംഘങ്ങളെപ്പറ്റി രേഖയൊന്നും ലഭ്യമല്ലാത്തതിനാല്‍ രേഖയുള്ളവര്‍ ഹാജരാക്കണമെന്ന് അധികൃതര്‍ അഭ്യര്‍ഥിച്ചു. രണ്ടു സഹകരണസംഘങ്ങളില്‍ ലിക്വിഡേറ്റര്‍മാരെ നിയമിക്കുകയും രണ്ടെണ്ണത്തിന്റെ രജിസ്ട്രേഷന് റദ്ദാക്കുകയും ചെയ്തിട്ടുണ്ട്. മൂന്നുസംഘങ്ങളില് അവകാശവാദങ്ങളുള്ളവര് അറിയിക്കണമെന്നു നോട്ടീസ് പ്രസിദ്ധീകരിച്ചു.
Read moreസഹകരണസംഘങ്ങളില്‍ അഡ്മിനിസ്ട്രേറ്റര്‍ഭരണം ഏര്‍പ്പെടുത്തേണ്ട സാഹചര്യങ്ങളും നടപടികളും വ്യക്തമാക്കി സഹകരണരജിസ്ട്രാര്‍ സര്‍ക്കുലര്‍ ഇറക്കി. ഇതുപ്രകാരം സഹകരണസംഘം രജിസ്ട്രാറുടെയോ അദ്ദേഹത്തിന്റെ അധികാരമുള്ള ഓഫീസറുടെയോ അന്വേഷണത്തിന്റെ പരിശോധനയുടെയോ അടിസ്ഥാനത്തില്‍ അഡ്മിനിസ്ട്രേഷന്ഭരണം ഏര്‍പ്പെടുത്താം.
Read moreമലപ്പുറം തിരൂര്‍ ആലത്തിയൂരിലെ ഇമ്പിച്ചിബാവ സ്മാരകസഹകരണആശുപത്രി-ഗവേഷണകേന്ദ്രത്തില്‍ ഓണംസ്പെഷ്യല്‍ ആരോഗ്യപാക്കേജിനു തുടക്കമായി. വനിതകള്‍ക്ക് ആശുപത്രിസഹകരണസംഘത്തില് ഓഹരികള്‍ നല്‍കാനായി ഷീഷെയര് സംവിധാനവും ആവിഷ്കരിച്ചു.അത്തം മുതല്‍ തിരുവോണം വരെയുള്ള പത്തുദിവസം 2000രൂപ
Read moreദേശീയകാര്‍ഷികഗ്രാമവികസനബാങ്കിന്റെ (നബാര്‍ഡ്) സഹകരണവികസനനിധിയുടെയും (സിഡിഎഫ് ) മറ്റും സഹായത്തോടെ നടപ്പാക്കുന്ന സ്കീമുകളുടെ പുരോഗതി വിലയിരുത്താനുള്ള സമഗ്രഡിജിറ്റല്‍ പോര്‍ട്ടല്‍ സെപ്റ്റംബറില്‍ തുടക്കും. നബാര്‍ഡിന്റെ എന്‍ഗേജ് സംവിധാനത്തിന്റെ ഭാഗമായാണിത്. നബാര്‍ഡിന്റെ
Read moreസഹകരണസര്‍വീസ് പരീക്ഷാബോര്‍ഡ് ഓഗസ്റ്റ് ഒന്നിലെ വിജ്ഞാപനപ്രകാരം വിവിധതസ്തികകളിലേക്കു നടത്തുന്ന പരീക്ഷകളുടെയും ജൂലൈ 17, 28 തിയതികളിലെ വിജ്ഞാപനപ്രകാരം ഉദ്യോഗക്കയറ്റത്തിനായി സബ്സ്റ്റാഫ് തസ്തികകളിലേക്കും അസിസ്റ്റന്റ് സെക്രട്ടറി/മാനേജര്‍തല തസ്തികകളിലേക്കും നടത്തുന്ന
Read moreപ്രവാസിസംരംഭകര്‍ക്കായി സംസ്ഥാനസര്‍ക്കാര്‍ നോര്‍ക്ക റൂട്സ് വഴി നടപ്പാക്കുന്ന നോര്‍ക്ക ഡിപ്പാര്‍ട്മെന്റ് പ്രോജക്ട് ഫോര്‍ റിട്ടേണ്‍ഡ് എമിഗ്രന്റ്സ് (എന്‍.ഡി.പി.ആര്.ഇ.എം) പദ്ധതിയിലേക്ക് പ്രവാസികള്‍, പ്രവാസികള്‍ രൂപവല്‍കരിച്ച സഹകരണസംഘങ്ങള്‍, പ്രവാസികളുടെ കമ്പനികള്‍,
Read more