എ.സി.എസ്‌.ടി.ഐ. ശില്‍പശാല നടത്തി

തിരുവനന്തപുരം മണ്‍വിളയിലെ കാര്‍ഷികസഹകരണസ്റ്റാഫ്‌ പരിശീലനഇന്‍സ്റ്റിറ്റിയൂട്ട്‌ (എ.സി.എസ്‌.ടി.ഐ) ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ മാനേജ്‌മെന്റ്‌ ഇന്‍ ഗവണ്‍മെന്റിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച ദ്വിദിനട്രെയിനിങ്‌ നീഡ്‌ അനാലിസിസ്‌ ശില്‍പശാല സഹകരണമന്ത്രി വി.എന്‍. വാസവന്‍ ഉദ്‌ഘാടനം

Read more

സഹകരണവീക്ഷണം ഏഴിന്‌ ഐടി ഓഡിറ്റിനെക്കുറിച്ചു ഗൂഗിള്‍മീറ്റ്‌ നടത്തും

സഹകരണവീക്ഷണം വാട്‌സാപ്‌ കൂട്ടായ്‌മ സഹകരണസ്ഥാപനങ്ങളിലെ ഐടി ഓഡിറ്റിങ്ങിന്റെ പ്രാധാന്യത്തെക്കുറിച്ചു മാര്‍ച്ച്‌ ഏഴ്‌ വെള്ളിയാഴ്‌ച വൈകിട്ട്‌ 7.15നു ഗൂഗിള്‍മീറ്റ്‌ സംഘടിപ്പിക്കും. സഹകരണവീക്ഷണത്തിന്റെ പത്താമത്‌ പരിശീലനപരിപാടിയായ ഇതില്‍ ഐടി ഓഡിറ്റിന്റെ

Read more

ഇഫ്‌കോയില്‍ ട്രെയിനികളാകാന്‍ അപേക്ഷ ക്ഷണിച്ചു

ഇന്ത്യന്‍ ഫാര്‍മേഴ്‌സ്‌ ഫെര്‍ട്ടിലൈസര്‍ കോഓപ്പറേറ്റീവ്‌ ലിമിറ്റഡ്‌ (ഇഫ്‌കോ) അഗ്രികള്‍ച്ചറല്‍ ഗ്രാജുവേറ്റ്‌ ട്രെയിനികളുടെ അപേക്ഷ ക്ഷണിച്ചു. മാസം 33000 രൂപ സ്റ്റൈപ്പന്റ്‌ ഉള്ള പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കിയാല്‍ 37000-70000രൂപ

Read more

യു.എല്‍.സി.സി.എസ്‌. ശതാബ്ദിസ്‌മാരകസ്‌കൂളിന്‌ അക്ഷരദീപങ്ങളോടെ ഉദ്‌ഘാടനം

ദേശീയ പാതാവികസനത്തിനായി പൊളിച്ചതിനെത്തുടര്‍ന്ന്‌ അടച്ചുപൂട്ടാറായ ചോറോട്‌ സ്‌കൂള്‍ പഞ്ചായത്തിലെ മുട്ടുങ്ങല്‍ എല്‍പി.സ്‌കൂള്‍ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട്‌ സഹകരണസംഘം (യുഎല്‍സിസിഎസ്‌) ഏറ്റെടുത്തു നൂതനമാതൃകയില്‍ പണി കഴിപ്പിച്ചതിന്റെ ഉദ്‌ഘാടനം അക്ഷരദീപങ്ങള്‍

Read more

സഹകരണപരിശീലനകൗണ്‍സില്‍ 9 ഡയറക്ടര്‍മാര്‍ക്കായി അപേക്ഷ ക്ഷണിച്ചു

ദേശീയസഹകരണപരിശീലനകൗണ്‍സില്‍ (എന്‍.സി.സി.ടി) വിവിധസംസ്ഥാനങ്ങളിലെ മേഖലാസഹകരണമാനേജ്‌മെന്റ്‌ ഇന്‍സ്റ്റിറ്റിയൂട്ടുകളിലേക്കും (ആര്‍.ഐ.സി.എം) സഹകരണമാനേജ്‌മെന്റ്‌ ഇന്‍സ്റ്റിറ്റിയൂട്ടുകളിലേക്കുമായി (ഐ.സി.എം) ഡയറക്ടര്‍മാരുടെ ഒമ്പതു തസ്‌തികകളിലേക്ക്‌ അപേക്ഷ ക്ഷണിച്ചു. മൂന്നുവര്‍ഷത്തേക്കു കരാറടിസ്ഥാനത്തിലാണു നിയമനം. ശമ്പളം ഒരുലക്ഷംമുതല്‍ ഒന്നരലക്ഷംവരെ.

Read more

കേരള ബാങ്ക്‌ പലിശ കുറച്ചു: ഒപ്പം ബള്‍ക്ക്‌ നിക്ഷേപസ്‌കീമും

കേരളബാങ്ക്‌ വിവിധ സ്ഥിരനിക്ഷേപങ്ങളുടെ പലിശ കുറച്ചു. വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും സഹകരണസംഘങ്ങള്‍ക്കും ഒരേ പലിശനിരക്കായിരിക്കും. 15ദിവസം മുതല്‍ 45 ദിവസംവരെയുള്ള നിക്ഷേപങ്ങളുടെ പലിശ ആറുശതമാനമായും 46 ദിവസംമുതല്‍ 90ദിവസംവരെയുള്ള

Read more

ജെഡിസിക്ക്‌ അപേക്ഷ ക്ഷണിച്ചു

സംസ്ഥാനസഹകരണയൂണിയന്‍ 2025-26ലെ ജൂനിയര്‍ ഡിപ്ലോമ ഇന്‍ കോഓപ്പറേഷന്‍ (ജെഡിസി) കോഴ്‌സിന്‌ അപേക്ഷ ക്ഷണിച്ചു. www.scu.kerala.gov.inhttp://www.scu.kerala.gov.in എന്ന വെബ്‌സൈറ്റിലൂടെയാണ്‌ ഫീസ്‌ സഹിതം അപേക്ഷ അയക്കേണ്ടത്‌. പൊതുവിഭാഗം അപേക്ഷകര്‍ക്കു 175രൂപയും

Read more

പെന്‍ഷന്‍ രേഖാശേഖരണം:കൊല്ലത്തെയും ഇടുക്കിയിലെയും തിയതികളായി

സഹകരണപെന്‍ഷന്‍കാരുടെ വിവരങ്ങള്‍ ശേഖരിക്കാനുള്ള സഹകരണപെന്‍ഷന്‍ബോര്‍ഡിന്റെ സിറ്റിങ്ങിന്റെ കൊല്ലം, ഇടുക്കി ജില്ലകളിലെ തിയതികള്‍ നിശ്ചയിച്ചു. മാര്‍ച്ച്‌ ആറിനു കൊട്ടാരക്കര അര്‍ബന്‍സഹകരണബാങ്ക്‌ ഹാളിലും ഏഴിനു ചിന്നക്കട കേരളബാങ്ക്‌ ഹാളിലുമാണു കൊല്ലംജില്ലയിലെ

Read more

കെ.സി. സഹദേവന്‍ എ.സി.എസ്‌.ടി.ഐ. എക്‌സിക്യൂട്ടീവ്‌ ഡയറക്ടര്‍

കാര്‍ഷികസഹകരണസ്‌റ്റാഫ്‌ പരിശീലനഇന്‍സ്റ്റിറ്റിയൂട്ട്‌ (എ.സി.എസ്‌.ടി.ഐ) എക്‌സിക്യൂട്ടീവ്‌ ഡയറക്ടറായി കെ.സി. സഹദേവനെ നിയമിച്ചു. കേരളബാങ്ക്‌ പ്രഥമചീഫ്‌ ജനറല്‍മാനേജരായിരുന്ന സഹദേവന്‍ അവിടെനിന്ന്‌ എക്‌സിക്യൂട്ടീവ്‌ ഡയറക്ടറായി വിരമിച്ചയാളാണ്‌. കണ്ണൂര്‍ മലപ്പട്ടം സ്വദേശിയാണ്‌. എ.സി.എസ്‌.ടി.ഐ.ഭരണനിര്‍വഹണം

Read more
error: Content is protected !!