സഹകരണസര്‍വകലാശാല:ബോര്‍ഡ് ആയി
കേരളസഹകരണവകുപ്പു പ്രിന്‍സിപ്പല്‍ സെക്രട്ടറി അടക്കമുള്ളവരെ ഉള്‍പ്പെടുത്തി ത്രിഭുവന്‍ ദേശീയസഹകരണസര്വകലാശാലയില് ഗവേണിങ് ബോര്‍ഡ് രൂപവല്കരിച്ചു. ദേശീയസഹകരണയൂണിയന്‍ (എന്‍സിയുഐ) പ്രസിഡന്റ് ദിലീപ് സംഘാനി, സഹകാര്‍ഭാരതി സ്ഥാപകനും റിസര്‍വ് ബാങ്ക് കേന്ദ്രബോര്‍ഡ്
Read more