പരമ്പരാഗത വ്യവസായങ്ങള്‍ക്ക് ഏറ്റവും ഉചിതം സഹകരണപ്രസ്ഥാനം:മന്ത്രി ചിഞ്ചുറാണി
തൊഴിലാളികള്‍ക്കു വായ്‌പയും സാങ്കേതികവിദ്യയും വിപണിയും പ്രദാനം ചെയ്യുന്ന സഹകരണമേഖലയാണു പരമ്പരാഗതവ്യവസായങ്ങളുടെ പുനരുജ്ജീവനത്തിന് ഏറ്റവും ഉതകുക എന്നു മൃഗസംരക്ഷണവകുപ്പുമന്ത്രി ജെ. ചിഞ്ചുറാണി പറഞ്ഞു. തിരുവനന്തപുരം കനകക്കുന്ന് കൊട്ടാരമൈതാനത്ത് സഹകരണഎക്‌സ്‌പോ
Read more