ഡിജിറ്റല്‍ വായ്‌പാആപ്പ് ഡയറക്ടറി: ഇന്നുമുതല്‍ വിവരങ്ങള്‍ ചേര്‍ക്കാം
ഡിജിറ്റല്‍ വായ്‌പാആപ്പുകളുടെ (ഡിഎല്‍എ) ഡയറക്ടറി ജനങ്ങള്‍ക്കു ലഭ്യമാക്കാനായി, റെഗുലേറ്ററി സ്ഥാപനങ്ങള്‍ (ആര്‍.ഇ) ഡിഎല്‍എകളുടെ വിവരങ്ങള്‍ റിസര്‍വ് ബാങ്കിന്റെ കേന്ദ്രീകൃതവിവരമാനേജ്‌മെന്റ് സംവിധാനത്തിലൂടെ (സിഐഎംഎസ്) അറിയിക്കണമെന്നും ഇതിനുള്ള പോര്‍ട്ടല്‍ മെയ്
Read more