സഹകരണസംഘങ്ങളിലെ ജിഎസ്‌ടിയെപ്പറ്റി 24നു ഗൂഗിള്‍മീറ്റ്
സഹകരണവീക്ഷണം വാട്‌സാപ്പ് കൂട്ടായ്‌മ 24 വെള്ളിയാഴ്‌ച രാത്രി ഏഴിന് ജിഎസ്‌ടിയുമായി ബന്ധപ്പെട്ടു സഹകരണവകുപ്പുദ്യോഗസ്ഥരും ജീവനക്കാരും ഭരണസമിതിയംഗങ്ങളും അറിഞ്ഞിരിക്കേണ്ട കാര്യങ്ങളെക്കുറിച്ചു ഗൂഗിള്‍മീറ്റ് സംഘടിപ്പിക്കും. സഹകരണവകുപ്പ് മലപ്പുറം ജോയിന്റ് ഡയറക്ടര്‍
Read more