യു.എല്‍.സി.സി.എസ്‌. ശതാബ്ദിസ്‌മാരകസ്‌കൂളിന്‌ അക്ഷരദീപങ്ങളോടെ ഉദ്‌ഘാടനം

ദേശീയ പാതാവികസനത്തിനായി പൊളിച്ചതിനെത്തുടര്‍ന്ന്‌ അടച്ചുപൂട്ടാറായ ചോറോട്‌ സ്‌കൂള്‍ പഞ്ചായത്തിലെ മുട്ടുങ്ങല്‍ എല്‍പി.സ്‌കൂള്‍ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട്‌ സഹകരണസംഘം (യുഎല്‍സിസിഎസ്‌) ഏറ്റെടുത്തു നൂതനമാതൃകയില്‍ പണി കഴിപ്പിച്ചതിന്റെ ഉദ്‌ഘാടനം അക്ഷരദീപങ്ങള്‍

Read more

സഹകരണപരിശീലനകൗണ്‍സില്‍ 9 ഡയറക്ടര്‍മാര്‍ക്കായി അപേക്ഷ ക്ഷണിച്ചു

ദേശീയസഹകരണപരിശീലനകൗണ്‍സില്‍ (എന്‍.സി.സി.ടി) വിവിധസംസ്ഥാനങ്ങളിലെ മേഖലാസഹകരണമാനേജ്‌മെന്റ്‌ ഇന്‍സ്റ്റിറ്റിയൂട്ടുകളിലേക്കും (ആര്‍.ഐ.സി.എം) സഹകരണമാനേജ്‌മെന്റ്‌ ഇന്‍സ്റ്റിറ്റിയൂട്ടുകളിലേക്കുമായി (ഐ.സി.എം) ഡയറക്ടര്‍മാരുടെ ഒമ്പതു തസ്‌തികകളിലേക്ക്‌ അപേക്ഷ ക്ഷണിച്ചു. മൂന്നുവര്‍ഷത്തേക്കു കരാറടിസ്ഥാനത്തിലാണു നിയമനം. ശമ്പളം ഒരുലക്ഷംമുതല്‍ ഒന്നരലക്ഷംവരെ.

Read more

കേരള ബാങ്ക്‌ പലിശ കുറച്ചു: ഒപ്പം ബള്‍ക്ക്‌ നിക്ഷേപസ്‌കീമും

കേരളബാങ്ക്‌ വിവിധ സ്ഥിരനിക്ഷേപങ്ങളുടെ പലിശ കുറച്ചു. വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും സഹകരണസംഘങ്ങള്‍ക്കും ഒരേ പലിശനിരക്കായിരിക്കും. 15ദിവസം മുതല്‍ 45 ദിവസംവരെയുള്ള നിക്ഷേപങ്ങളുടെ പലിശ ആറുശതമാനമായും 46 ദിവസംമുതല്‍ 90ദിവസംവരെയുള്ള

Read more

ജെഡിസിക്ക്‌ അപേക്ഷ ക്ഷണിച്ചു

സംസ്ഥാനസഹകരണയൂണിയന്‍ 2025-26ലെ ജൂനിയര്‍ ഡിപ്ലോമ ഇന്‍ കോഓപ്പറേഷന്‍ (ജെഡിസി) കോഴ്‌സിന്‌ അപേക്ഷ ക്ഷണിച്ചു. www.scu.kerala.gov.inhttp://www.scu.kerala.gov.in എന്ന വെബ്‌സൈറ്റിലൂടെയാണ്‌ ഫീസ്‌ സഹിതം അപേക്ഷ അയക്കേണ്ടത്‌. പൊതുവിഭാഗം അപേക്ഷകര്‍ക്കു 175രൂപയും

Read more

പെന്‍ഷന്‍ രേഖാശേഖരണം:കൊല്ലത്തെയും ഇടുക്കിയിലെയും തിയതികളായി

സഹകരണപെന്‍ഷന്‍കാരുടെ വിവരങ്ങള്‍ ശേഖരിക്കാനുള്ള സഹകരണപെന്‍ഷന്‍ബോര്‍ഡിന്റെ സിറ്റിങ്ങിന്റെ കൊല്ലം, ഇടുക്കി ജില്ലകളിലെ തിയതികള്‍ നിശ്ചയിച്ചു. മാര്‍ച്ച്‌ ആറിനു കൊട്ടാരക്കര അര്‍ബന്‍സഹകരണബാങ്ക്‌ ഹാളിലും ഏഴിനു ചിന്നക്കട കേരളബാങ്ക്‌ ഹാളിലുമാണു കൊല്ലംജില്ലയിലെ

Read more

കെ.സി. സഹദേവന്‍ എ.സി.എസ്‌.ടി.ഐ. എക്‌സിക്യൂട്ടീവ്‌ ഡയറക്ടര്‍

കാര്‍ഷികസഹകരണസ്‌റ്റാഫ്‌ പരിശീലനഇന്‍സ്റ്റിറ്റിയൂട്ട്‌ (എ.സി.എസ്‌.ടി.ഐ) എക്‌സിക്യൂട്ടീവ്‌ ഡയറക്ടറായി കെ.സി. സഹദേവനെ നിയമിച്ചു. കേരളബാങ്ക്‌ പ്രഥമചീഫ്‌ ജനറല്‍മാനേജരായിരുന്ന സഹദേവന്‍ അവിടെനിന്ന്‌ എക്‌സിക്യൂട്ടീവ്‌ ഡയറക്ടറായി വിരമിച്ചയാളാണ്‌. കണ്ണൂര്‍ മലപ്പട്ടം സ്വദേശിയാണ്‌. എ.സി.എസ്‌.ടി.ഐ.ഭരണനിര്‍വഹണം

Read more

ചെക്യാട്‌ ബാങ്ക്‌ 50കര്‍ഷകര്‍ക്കു പരിശീലനം നല്‍കി

ചെക്യാട്‌ സര്‍വീസ്‌ സഹകരണബാങ്ക്‌ ചെക്യാട്‌ കൃഷിഭവന്‍വഴി തിരഞ്ഞെടുത്ത 50 കര്‍ഷകര്‍ക്കു കണ്ണൂര്‍ സഹകരണമാനേജ്‌മെന്റ്‌ പരിശീലനഇന്‍സ്റ്റിറ്റിയൂട്ടിലും പടന്നക്കാട്‌ കാര്‍ഷികഗവേഷണകേന്ദ്രത്തിലും തളിപ്പറമ്പ്‌ സ്റ്റേറ്റ്‌ വെയര്‍ഹൗസിലും രണ്ടുദിവസത്തെ പരിശീലനം നല്‍കി. ഡല്‍ഹിയിലെ

Read more

കേരളബാങ്കിന്റെ ഗ്രേഡ്‌ ഉയര്‍ത്തി

നബാര്‍ഡ്‌ കേരളബാങ്കിന്റെ ഗ്രേഡ്‌ സി യില്‍നിന്നു ബി യിലേക്ക്‌ ഉയര്‍ത്തി. സഹകരണമന്ത്രി വി.എന്‍. വാസവന്‍ പത്രസമ്മേളനത്തില്‍ അറിയിച്ചതാണിത്‌. കിട്ടാക്കടത്തിന്റെ അളവു കൂടിയതിനാല്‍ സി ഗ്രേഡ്‌ ആക്കിയിരുന്നു. നബാര്‍ഡ്‌

Read more

മധ്യപ്രദേശ്‌ നിക്ഷേപകസംഗമത്തില്‍ 2305 കോടിയുടെ സഹകരണ നിക്ഷേപധാരണ

മധ്യപ്രദേശ്‌ സര്‍ക്കാര്‍ നടത്തിയ ആഗോളനിക്ഷേപകസംഗമത്തില്‍ സഹകരണമേഖലയില്‍ 2305 കോടിരൂപയുടെ നിക്ഷേപത്തിനുള്ള 19 ധാരണാപത്രങ്ങള്‍ ഒപ്പുവച്ചു. സംഗമത്തില്‍ സഹകരണസെഷന്‍ ഉണ്ടായിരുന്നു. എല്ലാ സഹകരണസംരംഭങ്ങള്‍ക്കും സര്‍ക്കാരിന്റെ പൂര്‍ണപിന്തുണയുണ്ടാകുമെന്ന്‌ മുഖ്യമന്ത്രി മോഹന്‍യാദവ്‌

Read more
Latest News