സഹകരണ സ്‌പിന്നിങ് മില്ലുകള്‍ക്കുംമറ്റുമായി 3.3കോടിയുടെ പഞ്ഞി വാങ്ങാന്‍ നടപടി
ആറു സഹകരണ സ്‌പിന്നിങ്‌മില്ലുകള്‍ക്കും രണ്ടു പൊതുമേഖലാ സ്‌പിന്നിങ് മില്ലുകള്‍ക്കും പ്രയോജനപ്പെടുന്ന വിധത്തില്‍ 3.3 കോടിരൂപയുടെ പഞ്ഞ വാങ്ങാന്‍ നടപടിയായി. അഞ്ചുമില്ലുകള്‍ക്കായി 500 ബെയ്‌ല്‍ പഞ്ഞി ലഭിച്ചു. ബാക്കി
Read more