കിക്‌മ എംബിഎ 15ന് അഭിമുഖം
കേരളസഹകരണമാനേജ്‌മെന്റ് ഇന്‍സ്റ്റിറ്റിയൂട്ടിന്റെ (കിക്‌മ) എംബിഎ (ഫുള്‍ടൈം) 2025-27 ബാച്ച് പ്രവേശനത്തിനുള്ള അഭിമുഖം 15നു രാവിലെ 10നു കിക്‌മ കോളേജില്‍ നടക്കും. കേരളസര്‍വകലാശാലയുടെയും എഐസിടിഇയുടെയും അംഗീകരമുള്ള രണ്ടുവര്‍ഷകോഴ്‌സില്‍ ലോജിസ്‌റ്റിക്‌സ്,
Read more