മള്‍ട്ടിസ്‌റ്റേറ്റ് സംഘത്തോടു വിവരംതേടിയാല്‍ 30ദിവസത്തിനകം നല്‍കണം: ഓംബുഡ്‌സ്‌മാന്‍
മള്‍ട്ടിസ്റ്റേറ്റ് സഹകരണസംഘത്തില്‍നിന്നു വിവരം തേടിക്കൊണ്ടുള്ള അപേക്ഷകളില്‍, 30ദിവസത്തിനകം മറുപടി നല്‍കണമെന്നു കേന്ദ്രസഹകരണഓംബുഡ്‌സ്‌മാന്‍ വ്യക്തമാക്കി. പുണെയിലെ എംഇഎസ് എംപ്ലോയീസ് ക്രെഡിറ്റ് കോഓപ്പറേറ്റീവ് സൊസൈറ്റിക്കെതിരെ ഒരു മുന്‍അംഗം നല്‍കിയ പരാതിയിലാണിത്.
Read more