ഇഫ്‌കോയില്‍ ട്രെയിനികളാകാന്‍ അപേക്ഷ ക്ഷണിച്ചു
ഇന്ത്യന്‍ ഫാര്‍മേഴ്‌സ് ഫെര്‍ട്ടിലൈസര്‍ കോഓപ്പറേറ്റീവ് ലിമിറ്റഡ് (ഇഫ്‌കോ) അഗ്രികള്‍ച്ചറല്‍ ഗ്രാജുവേറ്റ് ട്രെയിനികളുടെ അപേക്ഷ ക്ഷണിച്ചു. മാസം 33000 രൂപ സ്റ്റൈപ്പന്റ് ഉള്ള പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കിയാല്‍ 37000-70000രൂപ
Read more