കര്‍ഷക സഹകരണ സംഘങ്ങള്‍ക്കായി ഐസിഎഎപി-ഹെയ്‌ഫര്‍ ഇന്റര്‍നാഷണല്‍ ധാരണാപത്രം
ഏഷ്യയിലും പസഫിക് മേഖലയിലും കര്‍ഷകസഹകരണസംഘങ്ങളെ പ്രോല്‍സാഹിപ്പിക്കാന്‍ അന്താരാഷ്ട്രസഹകരണസഖ്യം ഏഷ്യാ-പസഫിക് മേഖലാസമിതിയും (ഐസിഎ-എപി) ഹെയ്‌ഫെര്‍ ഇന്റര്‍നാഷണലുമായി ധാരണാപത്രം ഒപ്പുവച്ചു. ന്യൂഡല്‍ഹി ഐസിഎ-എപി ഓഫീസിലായിരുന്നു ചടങ്ങ്. ഐസിഎ-യൂറോപ്യന്‍യൂണിയന്റെ ധനകാര്യഘടനാപങ്കാളിത്തക്കരാറിന്റെ രണ്ടാംഭാഗമായാണിത്.
Read more