കൊപ്രസ്റ്റോക്ക് കഴിഞ്ഞവര്‍ഷത്തേക്കാള്‍ ഏറെ ഉയര്‍ന്നു: കേരാഫെഡ്
കേരള കേരകര്‍ഷക സഹകരണഫെഡറേഷന്റെ (കേരാഫെഡ്) കൊപ്രസ്റ്റോക്ക് 2024ലെക്കാള്‍ വളരെ ഉയര്‍ന്നനിലയിലാണെന്നും ഏറ്റവും മികച്ച പ്രകടനം കാഴ്‌ചവച്ച വര്‍ഷമായ 2023ലെ നിലയ്‌ക്കു അടുത്തെത്തുന്ന നിലയാണിതെന്നും കേരാഫെഡ് അറിയിച്ചു. കേരാഫെഡിന്
Read more