47 അസിസ്റ്റന്റ് രജിസ്‌ട്രാര്‍/അസിസ്റ്റന്റ് ഡയറക്ടര്‍മാര്‍ക്കു സ്ഥലംമാറ്റം
സഹകരണവകുപ്പില്‍ അസിസ്റ്റന്റ് രജിസ്‌ട്രാര്‍/ അസിസ്റ്റന്റ് ഡയറക്ടര്‍ തസ്‌തികയില്‍ ജോലിചെയ്യുന്ന 47പേരെ വിവിധ ഓഫീസുകളിലേക്കു സ്ഥലംമാറ്റി. ഭരണപരമായ സൗകര്യം കണക്കിലെടുത്താണിത്. ഇവര്‍ നിലവില്‍ വഹിക്കുന്ന തസ്‌തികയുടെ ചുമതല കൈമാറേണ്ട
Read more