എന്‍.സി.ഡി.സി ക്കു 2000കോടി ഗ്രാന്റ്‌സഹായം
ദേശീയസുരക്ഷാനയം പ്രഖ്യാപിച്ചതിനു പിന്നാലെ, ദേശീയസഹകരണവികസനകോര്‍പറേഷനു (എന്‍.സി.ഡി.സി) 2000കോടിരൂപയുടെ കേന്ദ്രമേഖലാപദ്ധതി ഗ്രാന്റ്-ഇന്‍-എയ്‌ഡ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്രക്യാബിനറ്റ് അംഗീകരിച്ചു. 2025മുതല്‍ 29വരെക്കാണിത്; ഓരോകൊല്ലവും 500 കോടി വീതം.
Read more