ഇമ്പിച്ചിബാവ സഹകരണആശുപത്രിയില്‍ വനിതാആരോഗ്യക്യാമ്പ്
വനിതാദിനാഘോഷത്തിന്റെ ഭാഗമായി മലപ്പുറം തിരൂര്‍ ആലത്തിയൂരിലെ ഇമ്പിച്ചിബാവ സ്‌മാരകസഹകരണആശിപത്രി-ഗവേഷണകേന്ദ്രം പൂര്‍ണമായും വനിതാഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ സ്‌ത്രീകള്‍ക്കായി പ്രത്യേകആരോഗ്യപരിശോധനാക്യാമ്പ് നടത്തും. മാര്‍ച്ച് 26നും 27നും 28നും ആലത്തിയൂരിലെ ഐഎംസിഎച്ചില്‍ വച്ചാണിത്.
Read more