മല്‍സ്യഫെഡിന്റെ വലനിര്‍മാണശാലയില്‍ നാല് ഒഴിവ്
മല്‍സ്യഫെഡിന്റെ എറണാകുളം നെറ്റ് ഫാക്ടറിയില്‍ അവിദഗ്‌ധപുരുഷത്തൊഴിലാളികളുടെ നാല് ഒഴിവുണ്ട്. ദിവസവേതനാടിസ്ഥാനത്തിലാണു നിയമനം. പത്താംക്ലാസ് യോഗ്യതയുള്ളവരുള്ളവരെയാണു നിയമിക്കുക. പ്രായപരിധി 18നും 40നും മധ്യേ. മല്‍സ്യത്തൊഴിലാളിസഹകരണസംഘത്തില്‍ അംഗത്വമുള്ള മല്‍സ്യത്തൊഴിലാളികുടുംബങ്ങളില്‍നിന്നുള്ളവര്‍ക്കു മുന്‍ഗണന.
Read more