നിക്ഷേപസമാഹരണം: ഒരുവര്‍ഷംമുതലുള്ള നിക്ഷേപങ്ങളുടെയും പലിശ കൂട്ടി
സഹകരണ നിക്ഷേപസമാഹരണകാലത്തെ സ്ഥിരനിക്ഷേപപ്പലിശനിരക്കുകളില്‍ ഒരുവര്‍ഷംമുതല്‍ രണ്ടുവര്‍ഷത്തില്‍താഴെവരെയുള്ള നിക്ഷേങ്ങളുടെയും രണ്ടുവര്‍ഷവും അതിനുമുകളിലുമുള്ളനിക്ഷേപങ്ങളുടെയും പലിശനിരക്കുകള്‍ ഉയര്‍ത്തിക്കൊണ്ട് പലിശനിരക്കുകള്‍ പുതുക്കി നിശ്ചയിച്ചു. മാര്‍ച്ച് നാലിനു പുതുക്കിനിശ്ചയിച്ചനിരക്കുകളാണു വീണ്ടും പുതുക്കിയിരിക്കുന്നത്. ഒരുവര്‍ഷംമുതല്‍ രണ്ടുവര്‍ഷത്തില്‍താഴെവരെയുള്ള
Read more