അഞ്ചുസംഘങ്ങള്‍ ലിക്വിഡേഷനിലേക്ക്.
തിരുവനന്തപുരം ജില്ലയിലെ നാലും കോഴിക്കോട് ജില്ലയിലും ഒന്നും അടക്കം അഞ്ചു സഹകരണസംഘങ്ങള്‍ ലിക്വിഡേറ്റ് ചെയ്യാന്‍ ഉത്തരവായി. തിരുവനന്തപുരം ജില്ലയിലും പാലക്കാട് ജില്ലയിലും രണ്ടു സംഘങ്ങളുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കിയിട്ടുമുണ്ട്.
Read more