ഊരാളുങ്കലിനു ബിഐഎസ്‌ സര്‍ട്ടിഫിക്കേഷന്‍

ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട്‌ സഹകരണസംഘത്തിന്റെ (യുഎല്‍സിസിഎസ്‌) ആര്‍എംസി ഡിവിഷന്‌ ബിഐഎസ്‌ സര്‍ട്ടിഫിക്കേഷന്‍ ലഭിച്ചു. ബിഐഎസിലെ ശാസ്‌ത്രജ്ഞനും ഡയറക്ടറുമായ വെങ്കടനാരായണനില്‍നിന്ന്‌ യുഎല്‍സിസിഎസ്‌ എജിഎം റീനു കെ, പ്രോജക്ട്‌ ക്യുസി

Read more

തിരൂര്‍ ബാങ്കില്‍ പരിശീലനം

സഹകരണമാനേജ്‌മെന്റ്‌ ഇന്‍സ്റ്റിറ്റിയൂട്ട്‌ കണ്ണൂര്‍ ഉണര്‍വ്‌ സഹകരണകണ്‍സള്‍ട്ടന്‍സിയുമായി ചേര്‍ന്നു പ്രാഥമികസഹകരണസംഘങ്ങളിലെയും ബാങ്കുകളിലെയും ജീവനക്കാര്‍ക്കായി ജനുവരി അഞ്ചിനും ആറിനും തൃശ്ശൂര്‍ തിരൂര്‍ സര്‍വീസ്‌ സഹകരണബാങ്ക്‌ ഹാളില്‍ ആദായനികുതി, ടിഡിഎസ്‌, ജിഎസ്‌ടി

Read more

അന്തരിച്ച ജീവനക്കാരന്റെ ആനുകൂല്യങ്ങള്‍ നല്‍കാന്‍ ഉത്തരവ്‌

അന്തരിച്ച ജീവനക്കാരന്റെ ആനുകൂല്യങ്ങള്‍ അവകാശികള്‍ക്കു നല്‍കാന്‍ കേരളസ്‌റ്റേറ്റ്‌ ഹാന്റ്‌ലൂം വീവേഴ്‌സ്‌ കോഓപ്പറേറ്റീവ്‌ സൊസൈറ്റിയോട്‌ (ഹാന്റക്‌സ്‌) ഹൈക്കോടതി ഉത്തരവിട്ടു. ജീവനക്കാരന്റെ ഭാര്യയും മക്കളും നല്‍കിയ ഹര്‍ജിയില്‍ ജസ്‌റ്റിസ്‌ എന്‍.

Read more

ഒമ്പതിനും 11 നും അവധി

തിരഞ്ഞെടുപ്പായതിനാൽ ഏഴു ജില്ല കളിലെ സഹകരണ സ്ഥാപനങ്ങൾക്കു ഡിസംബർ ഒമ്പതിനും ബാക്കി ഏഴു ജില്ല കളിലെ സ്ഥാപനങ്ങൾക്കു 11 നും അവധിയായിരിക്കും. തിരുവനന്തപുരം, കൊല്ലം,പത്തനംതിട്ട,ആലപ്പുഴ,ഇടുക്കി, കോട്ടയം,എറണാകളം ജില്ല

Read more

എ.സി.എസ്‌.ടി.ഐ.യില്‍ പരിശീലനം

കാര്‍ഷികസഹകരണസ്റ്റാഫ്‌ പരിശീലനഇന്‍സ്റ്റിറ്റിയൂട്ട്‌ (എ.സി.എസ്‌.ടി.ഐ) പ്രാഥമികകാര്‍ഷികവായ്‌പാസഹകരണസംഘങ്ങളിലെ സൂപ്പര്‍വൈസറി ജീവനക്കാര്‍ക്കായി സ്റ്റാറ്റിയൂട്ടറി പരിശീലനപരിപാടി സംഘടിപ്പിക്കും. ഡിസംബര്‍ 15മുതല്‍ 20വരെയാണിത്‌. കൂടുതല്‍ വിവരം www.acstikerala.comhttp://www.acstikerala.com എന്ന വെബ്‌സൈറ്റിലും 9188318031, 9496598031 എന്നീ

Read more

പുതുനിയമനം: വെരിഫിക്കേഷന്‍ മാനദണ്ഡങ്ങളായി

സഹകരണസംഘങ്ങളിലും ബാങ്കുകളിലും ജോലി കിട്ടുന്നവരെ സ്ഥിരപ്പെടുത്തുന്നതില്‍ പാലിക്കേണ്ട പൊലീസ്‌ വെരിഫിക്കേഷന്‍ മാനദണ്ഡങ്ങള്‍ പ്രസിദ്ധീകരിച്ചു(സര്‍ക്കുലര്‍ 46/2025). സഹകരണസനിയമത്തിലെ എണ്‍പതാംവകുപ്പിനും ഉപവകുപ്പുകള്‍ക്കും വിധേയമായി താല്‍കാലികമായിരിക്കും നിയമനമെന്ന്‌ ചട്ടം 182 ഉപചട്ടം

Read more

50കോടിയില്‍പരം വിറ്റുവരവുള്ള സംഘങ്ങള്‍ ടിഡിഎസ്‌ പിടിക്കണമെന്ന ഉത്തരവിനു സ്റ്റേ

50കോടിയില്‍പരം രൂപ വിറ്റുവരവുള്ള സഹകരണസ്ഥാപനങ്ങള്‍ ടിഡിഎസ്‌ പിടിക്കാന്‍ ബാധ്യസ്ഥമാണെന്ന സിംഗിള്‍ബെഞ്ച്‌ വിധി ഹൈക്കോടതി ഡിവിഷന്‍ബെഞ്ച്‌ സ്‌റ്റേ ചെയ്‌തു. ജസ്‌റ്റിസ്‌ എ മുഹമ്മദ്‌ മുസ്‌താഖും ജസ്‌റ്റിസ്‌ ഹരിശങ്കര്‍ വി

Read more

ഗ്രാമ-നഗരസഹകരണബാങ്കുകളുടെ വായ്‌പാവിവരറിപ്പോര്‍ട്ടിങ്‌ നിര്‍ദേശങ്ങളില്‍ മാറ്റം

ഗ്രാമീണസഹകരണബാങ്കുകളുടെയും അര്‍ബന്‍സഹകരണബാങ്കുകളുടെയും വായ്‌പാവിവരറിപ്പോര്‍ട്ടിങ്‌ നിര്‍ദേശങ്ങളില്‍ റിസര്‍വ്‌ ബാങ്ക്‌ മാറ്റം വരുത്തി. ഭേദഗതി 2026 ജൂലൈ ഒന്നിനു പ്രാബല്യത്തില്‍ വരും. ഇതു പ്രകാരം വായ്‌പാവിവരത്തില്‍ വായ്‌പാ വിവരദാതാവ്‌ ശേഖരിച്ചതും

Read more

റിപ്പോനിരക്ക്‌ (5.25%) കുറച്ചു; കേന്ദ്രബോണ്ടുകളുടെ ഒരുലക്ഷംകോടിയുടെ ഒഎംഒ വരും

5ബില്യണ്‍ ഡോളറിന്റെ സെല്‍സ്വാപ്പ്‌ ഓംബുഡ്‌സ്‌മാന്‍പരാതികള്‍ തീര്‍ക്കാന്‍ കാംപെയ്‌ന്‍ ഭവനവായ്‌പയെടുത്തവര്‍ക്ക്‌ ആശ്വാസമാകും റിസര്‍വ്‌ ബാങ്ക്‌ റിപ്പോ നിരക്ക്‌ (ബാങ്കുകള്‍ അടിയന്തരഘട്ടത്തില്‍ റിസര്‍ബാങ്കില്‍നിന്ന്‌ എടുക്കുന്ന ഏകദിനവായ്‌പയുടെ പലിശ) കാല്‍ശതമാനം കുറച്ചു.

Read more

ചെറുകിടവ്യവസായവികസനബാങ്കില്‍ ക്ലസ്‌റ്റര്‍ മാനേജര്‍ ഒഴിവുകള്‍

ചെറുകിടവ്യവസായവികസനബാങ്ക്‌ (സിഡ്‌ബി) സീനിയര്‍ ക്ലസ്‌റ്റര്‍ മാനേജരുടെയും (എസ്‌സിഎം) ക്ലസ്‌റ്റര്‍മാനേജരുടെയും (സിഎം) ഓരോ ഒഴിവിലേക്ക്‌ അപേക്ഷ ക്ഷണിച്ചു. മൂന്നുവര്‍ഷത്തേക്കാണു നിയമനം. ചെന്നൈയിലാണ്‌ ഒഴിവുകള്‍. രണ്ടുകൊല്ലംകൂടി നീട്ടിയേക്കാം. ഒരാള്‍ക്ക്‌ ഒരു

Read more
error: Content is protected !!