ജിഎസ്‌ടി അപാകങ്ങള്‍ പരിഹരിക്കണം: കേരളം

സഹകരണസംഘങ്ങളുടെ ഉല്‍പന്നങ്ങള്‍ക്കു ജിഎസ്‌ടി ഈടാക്കുന്നതിലെ അപാകങ്ങള്‍ പരിഹരിക്കണമെന്നു കേരളം ന്യൂഡല്‍ഹിയില്‍ സഹകരണമന്ത്രിമാരുടെയും ഉന്നതസഹകരണോദ്യോഗസ്ഥരുടെയും സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. സംസ്ഥാനസഹകരണസംഘം രജിസ്‌ട്രാര്‍ ഡോ.ഡി. സജിത്‌ബാബുവാണു സംസ്ഥാനത്തിനുവേണ്ടി ആവശ്യം ഉന്നയിച്ചത്‌. പല

Read more

സംസ്ഥാന സഹകരണനയങ്ങള്‍ സാഹചര്യോചിതമെന്ന്‌ ഉറപ്പാക്കും: അമിത്‌ഷാ

2045വരെ പ്രാബല്യമുള്ള ദേശീയസഹകരണനയം വരും സംസ്ഥാനങ്ങള്‍ ജനുവരിക്കകം സഹകരണനയം ഉണ്ടാക്കണം നിയമനങ്ങള്‍ യോഗ്യതാടിസ്ഥാനത്തിലാക്കണം ജൈവക്കൃഷി സഹകരണ-കൃഷിമന്ത്രിമാര്‍ ഏകോപിപ്പിക്കണം. ദേശീയസഹകരണനയം വൈകാതെ പ്രഖ്യാപിക്കുമെന്നും, അതിനുകീഴില്‍ ഓരോ സംസ്ഥാനത്തെയും സഹകരണസാഹചര്യങ്ങള്‍ക്കനുസൃതമായിരിക്കണം

Read more

ആധാര്‍ പേമെന്റ്‌: എ.ടി.ഒ.മാരുടെ ഡ്യൂഡിലിജന്‍സ്‌ ഉറപ്പാക്കണം-ആര്‍ബിഐ

എ.ടി.ഒ.മാരെ വെക്കുംമുമ്പു ബാങ്കുകള്‍ 2016ലെ കെവൈസി സംബന്ധിച്ച ബൃഹദ്‌നിര്‍ദേശങ്ങളിലെ വിവേകോചിതനടപടികള്‍ (ഡ്യൂ ഡിലിജന്‍സ്‌) അവരുടെ കാര്യത്തില്‍ ഉറപ്പാക്കിയിരിക്കണമെന്നു റിസര്‍വ്‌ ബാങ്ക്‌ വ്യക്തമാക്കി. എന്നാല്‍ ബിസിനസ്‌ കറസ്‌പോണ്ടന്റ്‌ എന്ന

Read more

കേരളബാങ്ക്‌ പലിശനിരക്കു കുറച്ചു

റിസര്‍വ്‌ ബാങ്ക്‌ റിപ്പോ നിരക്കു കുറച്ചതിന്റെ ചുവടുപിടിച്ച്‌ കേരളബാങ്ക്‌ നിക്ഷേപപ്പലിശ കുറച്ചു. പുതിയനിരക്കുകള്‍ ജൂണ്‍ 30നു പ്രാബല്യത്തില്‍ വന്നു. ഏഴുമുതല്‍ 14 ദിവസംവരെയുള്ള നിക്ഷേപത്തിനു നാലുശതമാനവും, 15മുതല്‍

Read more

ഇന്ദിരാഗാന്ധി സഹകരണആശുപത്രിയില്‍ ലീഡ്‌ലെസ്‌ പേസ്‌മേക്കര്‍ ചികില്‍സ

എറണാകുളം കടവന്ത്ര ഇന്ദിരാഗാന്ധി സഹകരണആശുപത്രിയില്‍ ലീഡ്‌ലെസ്‌ പേസ്‌മേക്കര്‍ ചികില്‍സ വിജയകരമായി നിര്‍വഹിക്കപ്പെട്ടു. ലോകത്തെ ഏറ്റവും ചെറിയ പേസ്‌മേക്കര്‍ എന്നാണു ലീഡ്‌ലെസ്‌ പേസ്‌മേക്കര്‍ വിശേഷിപ്പിക്കപ്പെടുന്നത്‌. ഇന്ദിരാഗാന്ധി സഹകരണആശുപത്രിയുടെ കാരുണ്യഹൃദയാലയ

Read more

മല്‍സ്യഫെഡിന്റെ മികവ്‌ 2025 ഉദ്‌ഘാടനം ചെയ്‌തു

മല്‍സ്യത്തൊഴിലാളികളുടെ മക്കളുടെ വിദ്യാഭ്യാസമികവിനെ ആദരിക്കാനുള്ള കേരളസംസ്ഥാന മല്‍സ്യവികസനസഹകരണ ഫെഡറേഷന്റെ (മല്‍സ്യഫെഡ്‌) മികവ്‌ 2025 വിദ്യാഭ്യാസഅവാര്‍ഡുവിതരണത്തിന്റെ സംസ്ഥാനതല ഉദ്‌ഘാടനം എറണാകുളം വൈപ്പിനിലെ അയ്യമ്പിള്ളി സഹകരണനിലയത്തില്‍ മന്ത്രി സജി ചെറിയാന്‍

Read more

സഹകരണവകുപ്പില്‍ സ്ഥാനക്കയറ്റങ്ങളും സ്ഥലംമാറ്റങ്ങളും

സഹകരണസംഘം അഡീണല്‍ രജിസ്‌ട്രാര്‍/ സഹകരണഓഡിറ്റ്‌ അഡീഷണല്‍ ഡയറക്ടര്‍, സഹകരണസംഘം ജോയിന്റ്‌ രജിസ്‌ട്രാര്‍/ സഹകരണഓഡിറ്റ്‌ ജോയിന്റ്‌ ഡയറക്ടര്‍, സഹകരണസംഘം ഡെപ്യൂട്ടി രജിസ്‌ട്രാര്‍/ സഹകരണഓഡിറ്റ്‌ ഡെപ്യൂട്ടി ഡയറക്ടര്‍ തസ്‌തികകളിലേക്കുള്ള ഉദ്യോഗക്കയറ്റ-സ്ഥലംമാറ്റ

Read more

9 സംഘങ്ങള്‍ ലിക്വിഡേഷനിലേക്ക്‌

ഒമ്പതു സഹകരണസംഘങ്ങളില്‍ ലിക്വിഡേഷന്‍ സംബന്ധിച്ച ഉത്തരവുകളായി. പലതിലും ലിക്വിഡേറ്ററെ നിയമിച്ചിട്ടുമുണ്ട്‌. ലിക്വിഡേഷന്‍ പൂര്‍ത്തിയായതിനെത്തുടര്‍ന്നു വേറെ 11 സംഘങ്ങളുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കി. ലിക്വിഡേഷനിലുള്ള മൂന്നുസംഘങ്ങളില്‍നിന്ന്‌ ആര്‍ക്കെങ്കിലും പണം കിട്ടാനുണ്ടെങ്കില്‍

Read more

ഐസിഎ-എപി അന്താരാഷ്ട്രസഹകരണവര്‍ഷപ്പതിപ്പിലേക്കു സൃഷ്ടികള്‍ ക്ഷണിച്ചു

അന്താരാഷ്ട്രസഹകരണവര്‍ഷത്തിന്റെ ഭാഗമായി അന്താരാഷ്ട്രസഹകരണസഖ്യം ഏഷ്യാ-പസഫിക്‌ മേഖലാസമിതി (ഐസിഎ-എപി) അതിന്റെ ദൈ്വവാര്‍ഷികപ്രസിദ്ധീകരണമായ കോഓപ്പ്‌ ഡയലോഗ്‌ 9 (COOP Dialogue 9)ന്റെ പ്രത്യേകപതിപ്പിലേക്ക്‌ സൃഷ്ടികള്‍ ക്ഷണിച്ചു. `സഹകരണസ്ഥാപനങ്ങള്‍ നിര്‍മിക്കുന്നൂ നല്ലൊരു

Read more

കര്‍ഷക സഹകരണ സംഘങ്ങള്‍ക്കായി ഐസിഎഎപി-ഹെയ്‌ഫര്‍ ഇന്റര്‍നാഷണല്‍ ധാരണാപത്രം

ഏഷ്യയിലും പസഫിക്‌ മേഖലയിലും കര്‍ഷകസഹകരണസംഘങ്ങളെ പ്രോല്‍സാഹിപ്പിക്കാന്‍ അന്താരാഷ്ട്രസഹകരണസഖ്യം ഏഷ്യാ-പസഫിക്‌ മേഖലാസമിതിയും (ഐസിഎ-എപി) ഹെയ്‌ഫെര്‍ ഇന്റര്‍നാഷണലുമായി ധാരണാപത്രം ഒപ്പുവച്ചു. ന്യൂഡല്‍ഹി ഐസിഎ-എപി ഓഫീസിലായിരുന്നു ചടങ്ങ്‌. ഐസിഎ-യൂറോപ്യന്‍യൂണിയന്റെ ധനകാര്യഘടനാപങ്കാളിത്തക്കരാറിന്റെ രണ്ടാംഭാഗമായാണിത്‌.

Read more
error: Content is protected !!