എംവിആറില്‍ മാനേജര്‍ (ഇന്‍ഷുറന്‍സ്‌) ഒഴിവ്‌

കാലിക്കറ്റ്‌ സിറ്റിസര്‍വീസ്‌ സഹകരണബാങ്കിന്റെ കെയര്‍ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിലുള്ള എം.വി.ആര്‍. കാന്‍സര്‍ സെന്റര്‍ ആന്റ്‌ റിസര്‍ച്ച്‌ ഇന്‍സ്റ്റിറ്റിയൂട്ടില്‍ മാനേജര്‍-ഇന്‍ഷുറന്‍സ്‌ തസ്‌തികയില്‍ ഒഴിവുണ്ട്‌. ബിരുദമോ ബിരുദാനന്തരബിരുദമോ ഉള്ളവര്‍ക്ക്‌ അപേക്ഷിക്കാം. ആശുപത്രിഇന്‍ഷുറന്‍സ്‌ വിഭാഗത്തില്‍

Read more

എ.സി.എസ്‌.ടി.ഐ.യില്‍ പരിശീലനം

കേരളത്തിലെ പ്രാഥമികകാര്‍ഷികവായ്‌പാസഹകരണസംഘങ്ങളിലെ സബ്‌സ്റ്റാഫുമാര്‍ക്ക്‌ തിരുവനന്തപുരത്തെ കാര്‍ഷികസഹകരണസ്റ്റാഫ്‌ പരിശീലനഇന്‍സ്റ്റിറ്റിയൂട്ട്‌ (എ.സി.എസ്‌.ടി.ഐ)ജൂലൈ 28 മുതൽ 30വരെ സ്റ്റാറ്റിയൂട്ടറി ട്രെയിനിങ്‌ പ്രോഗ്രാം നടത്തും. സ്ഥാന്‌ക്കയറ്റത്തിനും ഇന്‍ക്രിമെന്റിനും സഹായകമായ പരിശീലനമാണ്‌. കൂടുതല്‍ വിവരം

Read more

സഹകരണത്തിലടക്കം ഇന്റേണ്‍ഷിപ്പിന്‌ അപേക്ഷ ക്ഷണിച്ചു

സഹകരണസ്ഥാപനങ്ങള്‍ ഉള്‍പ്പെടെ 19 മേഖലകളില്‍ ഇന്റേണ്‍ഷിപ്പിന്‌ സംസ്ഥാനആസൂത്രണബോര്‍ഡ്‌ അപേക്ഷ ക്ഷണിച്ചു. ജൂലൈ 30നകം അപേക്ഷിക്കണം. പി.എച്ച്‌.ഡി. ചെയ്യുന്നവരോ, ബിരുദാനന്തരബിരുദം അവസാനവര്‍ഷത്തിലോ അവസാനസെമസ്‌റ്റിറിലോ എത്തിയവരോ ആയവര്‍ക്ക്‌ അപേക്ഷിക്കാം. സ്ഥാപനമേധാവിയുടെ

Read more

ദേശീയസഹകരണനയം 24നു പ്രഖ്യാപിച്ചേക്കും

ദേശീയറിക്രൂട്ട്‌മെന്റ്‌ ബോര്‍ഡും ട്രൈബ്യൂണലുംവരുമെന്നു സൂചന ദേശീയ ഓഡിറ്റ്‌ ബോര്‍ഡും വിഭാവനയില്‍ കൂടുതല്‍ അപ്പെക്‌സ്‌ സ്ഥാപനങ്ങളും വന്നേക്കും പുതിയ ദേശീയ സഹകരണനയത്തില്‍ ദേശീയസഹകരണറിക്രൂട്ട്‌മെന്റ്‌ ബോര്‍ഡും ദേശീയ സഹകരണട്രൈബ്യൂണലും പോലുള്ള

Read more

സഹകരണഉപഭോക്തൃഫെഡറേഷനില്‍ ജനറല്‍ മാനേജര്‍ ഒഴിവുകള്‍

ദേശീയസഹകരണഉപഭോക്തൃഫെഡറേഷനില്‍ (എന്‍സിസിഎഫ്‌) ജനറല്‍മാനേജര്‍മാരുടെ രണ്ടൊഴിവുണ്ട്‌. ജനറല്‍ മാനേജര്‍ (പേഴ്‌സൊണേല്‍ ആന്റ്‌ അഡ്‌മിനിസ്‌ട്രേഷന്‍), ജനറല്‍ മാനേജര്‍ (അക്കൗണ്ട്‌സ്‌ ആന്റ്‌ ഫിനാന്‍സ്‌) എന്നീ തസ്‌തികകളില്‍ ഓരോ ഒഴിവാണുള്ളത്‌. ഡെപ്യൂട്ടേഷന്‍ നിയമനങ്ങളാണ്‌.

Read more

ഗുജറാത്തില്‍ 20സംസ്ഥാനത്തുനിന്നു പാലെടുക്കുന്ന പുതിയ സഹകരണസ്ഥാപനം വരുന്നു

ഗുജറാത്തില്‍ 20 സംസ്ഥാനങ്ങളില്‍നിന്നും രണ്ടുകേന്ദ്രഭരണപ്രദേശങ്ങളില്‍നിന്നും പാലെടുക്കുന്ന സഹകരണഫെഡറേഷന്‍ വരുന്നു. മള്‍ട്ടിസ്റ്റേറ്റ്‌ സഹകരണസംഘം ആയിരിക്കും ഇത്‌. സര്‍ദാര്‍ പട്ടേല്‍ സഹകരണഡയറി ഫെഡറേഷന്‍ ലിമിറ്റഡ്‌ എന്ന പേരില്‍ ഇതു കേന്ദ്രസഹകരണരജിസ്‌ട്രാര്‍

Read more

കേരഫെഡ്‌ ഓണത്തിനു പാവപ്പെട്ടവര്‍ക്കു കുറഞ്ഞവിലയ്‌ക്കു വെളിച്ചെണ്ണ നല്‍കും

കേരള കേരകര്‍ഷകസഹകരണ വിപണന ഫെഡറേഷന്‍ (കോരഫെഡ്‌) ഓണക്കാലത്ത്‌ ദാരി്ര്രദ്യരേഖയില്‍ താഴെയുള്ളവര്‍ക്കു സബ്‌സിഡി നിരക്കില്‍ വെളിച്ചെണ്ണ നല്‍കുമെന്നു ചെയര്‍മാന്‍ വി. ചാമുണ്ണി അറിയിച്ചു. ബിപിഎല്‍ കാര്‍ഡുളളവര്‍ക്കായിരിക്കും ഇത്‌. ഇതിനുള്ള

Read more

സംഘത്തിനു നല്‍കേണ്ട തുക പിടിച്ചു നല്‍കാന്‍ കെഎസ്‌ആര്‍ടിസി ബാധ്യസ്ഥം

കെ.എസ്‌.ആര്‍.ടി.സി.ജീവനക്കാര്‍ ശമ്പളസര്‍ട്ടിഫിക്കറ്റ്‌ ഈടു നല്‍കി സഹകരണസംഘങ്ങളില്‍ നിന്നെടുത്ത വായ്‌പകളുടെ കാര്യത്തില്‍ തുക ശമ്പളത്തില്‍നിന്നു പിടിച്ചു നല്‍കാനുള്ള ബാധ്യതയില്‍നിന്നു കെ.എസ്‌.ആര്‍.ടി.സി.ക്കു പിന്‍വാങ്ങാനാവില്ലെന്നു ഹൈക്കോടതി വ്യക്തമാക്കി. ജസ്‌റ്റിസ്‌ ടി.ആര്‍. രവിയുടെതാണ്‌

Read more

മല്‍സ്യഫെഡ്‌ ഫിഷ്‌ഫാമില്‍ ഫാംവര്‍ക്കര്‍ ഒഴിവ്‌

കേരളസംസ്ഥാന ഫിഷറീസ്‌ വികസന സഹകരണഫെഡറേഷന്റെ (മല്‍സ്യഫെഡ്‌) എറണാകുളം ജില്ലയിലെ ഞാറക്കലിലെ ഫിഷ്‌ഫാമില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ഫാര്‍ വര്‍ക്കര്‍ ഒഴിവുണ്ട്‌. ജൂലൈ 20നകം അപേക്ഷിക്കണം. പൂരിപ്പിച്ച അപേക്ഷകല്‍ മത്സ്യഫെഡിന്റെ ഞാറക്കല്‍

Read more

ഭാവിനഷ്ടവകയിരുത്തല്‍ തെറ്റ്‌: ഓഡിറ്റ്‌ ഡയറക്ടര്‍

സഹകരണസ്ഥാപനങ്ങള്‍ ഭാവിയില്‍ ഉണ്ടായേക്കാവുന്ന നഷ്ടത്തിനു കരുതല്‍തുക വകയിരുത്തി കണക്കു തയ്യാറാക്കുന്നതു ശരിയല്ലെന്നു സഹകരണഓഡിറ്റ്‌ ഡയറക്ടര്‍ ആവര്‍ത്തിച്ചു വ്യക്തമാക്കി. നേരത്തെയും ഇതു വ്യക്തമാക്കിയിരുന്നു. ഇതുവരെ ഇങ്ങനെ വച്ച തുക

Read more
error: Content is protected !!