ഉള്ളൂർ സഹകരണ ബാങ്ക് ഉള്ളൂര്‍ സാഹിത്യ അവാര്‍ഡിന് കൃതികള്‍ ക്ഷണിച്ചു
തിരുവനന്തപുരത്തെ ഉള്ളൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് ഏര്‍പ്പെടുത്തിയിട്ടുള്ള മഹാകവി ഉള്ളൂര്‍ സ്മാരക സാഹിത്യ അവാര്‍ഡ് 2025-ന് കൃതികള്‍ ക്ഷണിച്ചു. ഇത്തവണ ചെറുകഥയ്ക്കാണ് അവാര്‍ഡ്. പതിനയ്യായിരത്തൊന്നു രൂപയും പ്രമുഖ
Read more