മൂന്നുസംഘങ്ങളുടെ രജിസ്ട്രേഷന് റദ്ദാക്കി
കണ്ണൂര്ജില്ലയിലെ മലബാര് റീജിയണല് ടൂറിസം ആന്റ് ഹോട്ടല് കോഓപ്പറേറ്റീവ് സൊസൈറ്റി (ക്ലിപതം നമ്പര് സി 1701), തിരുവനന്തപുരം കമലേശ്വരം പാല് വിതരണസംഘം (ക്ലിപ്തം നമ്പര് ടി 59-ഡി),
Read moreകണ്ണൂര്ജില്ലയിലെ മലബാര് റീജിയണല് ടൂറിസം ആന്റ് ഹോട്ടല് കോഓപ്പറേറ്റീവ് സൊസൈറ്റി (ക്ലിപതം നമ്പര് സി 1701), തിരുവനന്തപുരം കമലേശ്വരം പാല് വിതരണസംഘം (ക്ലിപ്തം നമ്പര് ടി 59-ഡി),
Read moreതിരഞ്ഞെടുപ്പുപെരുമാറ്റച്ചട്ടം വന്നതിനാല് സഹകരണവാരാഘോഷംമാറ്റി. 14നു തൃശ്ശൂരില് നടത്താനിരുന്ന ഉദ്ഘാടനവും 20ന് ആലപ്പുഴയില് നടത്താനിരുന്ന സമപനവും ജില്ലകളിലെയും താലൂക്കൂകളിലെയും ആഘോഷങ്ങളും മാറ്റിയിട്ടുണ്ട്. സംസ്ഥാനസഹകരണയൂണിയന്റെ വാരാഘോഷപരിപാടികളും മാറ്റി. ഡിസംബര്അവസാനവാരമാവും പരിപാടികളെന്നും
Read moreപ്രൊഫഷണല് വിദ്യാഭ്യാസത്തിനുള്ള സഹകരണഅക്കാദമിയുടെ എല്ലാജീവനക്കാര്ക്കും ഡിഎ വര്ധന അനുവദിക്കാനും താല്കാലികാധ്യാപകരുടെ വേതനം വര്ധിപ്പിക്കാനും കേപ് നിര്വാഹകസമിതി തീരുമാനിച്ചു. നഴ്സിങ് കോളജുകളിലെ താല്കാലികാധ്യാപകര് ഉള്പ്പെടെയുള്ള കരാര്/ദിവസവേതനജീവനക്കാരുടെയും വേതനം വര്ധിപ്പിക്കും.
Read moreസഹകരണസംഘങ്ങളുടെ പുതിയ ക്ലാസിഫിക്കേഷന് മാനദണ്ഡങ്ങളുടെ കാര്യത്തില് എംപ്ലോയീസ് സഹകരണസംഘങ്ങളുടെ കാര്യത്തില് സത്വരനടപടി ആവശ്യപ്പെട്ട് കൊച്ചിന്പോര്ട്ട് എംപ്ലോയീസ് കോഓപ്പറേറ്റീവ് സൊസൈറ്റി സഹകരണമന്ത്രി വി.എന്. വാസവനു നിവേദനം നല്കി. പുതിയ
Read moreപ്രതിസന്ധിയുള്ള അര്ബന്ബാങ്കുകള്ക്കായി യെസ്ബാങ്ക്മാതൃകയില് നടപടിവേണമെന്ന് ആവശ്യം 80പി(4) വകുപ്പ് പുനരവലോകനം ചെയ്യണമെന്നും ആവശ്യം അര്ബന്സഹകരണബാങ്കുകളുടെ ദേശീയഫെഡറേഷനായ നാഫ്കബിന്റെ സഹകാര് ഡിജി പേ, സഹകാര് ഡിജി േേലാണ് ആപ്പുകള്
Read moreകണ്ണൂര് സഹകരണമാനേജ്മെന്റ് ഇന്സ്റ്റിറ്റിയൂട്ടില് (ഐസിഎം കണ്ണൂര്) ലക്ചറര്മാരുടെ രണ്ടൊഴിവുണ്ട്. ഒരുവര്ഷത്തേക്കായിരിക്കും നിയമനം. മികവിന്റെ അടിസ്ഥാനത്തില് രണ്ടുവര്ഷംവീതം പരമാവധി നാലുവര്ഷംവരെ നീട്ടിയേക്കാം. പ്രായപരിധി 60 വയസ്സ്. 2025 നവംബര്
Read moreകൊല്ലത്തെ എന്എസ് സഹകരണആശുപത്രിയില് അക്കൗണ്ടന്റ്, സീനിയര് എച്ച്ആര് എക്സിക്യൂട്ടീവ്, ഫയര് ആന്റ് സേഫ്റ്റി ഓഫീസര്, ടെലികോളര് ഒഴിവുകളുണ്ട്. നവംബര് 15നു രാവിലെ 9.30മുതല് കൊല്ലം പാലത്തറയിലുള്ള ആശുപത്രി
Read moreസഹകരണ വീക്ഷണം കൂട്ടായ്മയുടെ ഒന്നാം വാർഷികാഘോഷം ആലപ്പുഴയിൽ മുൻ സഹകരണ മന്ത്രി ജി സുധാകരൻ ഉദ്ഘാടനം ചെയ്തു.ആലപ്പുഴ ഹവേലിബാക്ക് വാട്ടർ റിസോർട്ടിൽ രണ്ടുദിവസമായി നടന്ന സമ്മേളനത്തിന്റെ ആദ്യദിവസം
Read moreസഹകരണജീവനക്കാരുടെ ക്ഷാമബത്ത പരിഷ്കരിക്കാന് അനുമതിയായി. 2023 നവംബര് ഒന്നുമുതല് പ്രാബല്യത്തോടെയാണിത്. പുതിയ ശമ്പളപരിഷ്കരണം നടപ്പാക്കിയ സംഘങ്ങള്ക്ക് നിലവിലെ ക്ഷാമബത്ത (97%) ആറുശതമാനം കൂട്ടി 103% അനുവദിച്ചു. നടപ്പാക്കാത്തവയ്ക്കു
Read moreഒരുലക്ഷംരൂപ ഫീസില് 90,000രൂപ എന്എസ്എച്ച്എസ് വഹിക്കും 30ലക്ഷംവരെ ഫണ്ടിങ് സപ്പോര്ട്ട് ഗുജറാത്തിലെ ആനന്ദ് ഗ്രാമീണസഹകരണമാനേജ്മെന്റ് ഇന്സ്റ്റിറ്റിയൂട്ട് ആസ്ഥാനമായി പ്രവര്ത്തിക്കുന്ന ദേശീയസഹകരണസര്വകലാശാലയായ ത്രിഭുവന് സഹകാരി യൂണിവേഴ്സിറ്റി പട്ടികജാതി-പട്ടികവര്ഗസംരംഭകര്ക്കായി ബിസിനസ്
Read more