അമുലിന്റെ ബയോഇതനോള്‍ പരീക്ഷണം വിജയം

പാലുകൊണ്ടു പനീറും ചീസുമുണ്ടാക്കുമ്പോഴുണ്ടാകുന്ന വെയ്‌ ഉപയോഗിച്ച്‌ വന്‍തോതില്‍ ബയോഇതനോള്‍ ഉല്‍പാദിപ്പിക്കാനുള്ള ഇന്ത്യയിലെ ഏറ്റവും വലിയ ക്ഷീരസഹകരണസ്ഥാപനമായ അമുലിന്റെ പരീക്ഷണം വിജയം. 4.5ലക്ഷം ലിറ്റര്‍ വെയ്‌ ഉപയോഗിച്ച്‌ 20000

Read more

സ്‌പൈസസ്‌ ബോര്‍ഡിന്റെ ധനസഹായത്തിന്‌ അപേക്ഷിക്കാം

കര്‍ഷകഉല്‍പാദകസംഘടനകള്‍ (എഫ്‌പിഒ), കര്‍ഷകര്‍, കയറ്റുമതിക്കാര്‍ തുടങ്ങിയവരില്‍നിന്ന്‌ സ്‌പൈസസ്‌ ബോര്‍ഡിന്റെ സ്‌പൈസ്‌ഡ്‌ പദ്ധതിയില്‍ (കയറ്റുമതിവികസനത്തിനുള്ള പുരോഗമനപരവും നൂതനവും സഹകരണാത്മകവുമായ ഇടപെടലുകളിലൂടെ സുസ്ഥിരസുഗന്ധവ്യഞ്‌ജനമേഖലയ്‌ക്കായുള്ള പദ്ധതി) ധനസഹായത്തിന്‌ അപേക്ഷ ക്ഷണിച്ചു. ഇന്നുമുതൽ

Read more

എ.സി.എസ്‌.ടി.ഐ. പരിശീലനകലണ്ടര്‍ പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം മണ്‍വിളയിലെ കാര്‍ഷികസഹകരണസ്റ്റാഫ്‌ പരിശീലനഇന്‍സ്റ്റിറ്റിയൂട്ട്‌ (എ.സി.എസ്‌.ടി.ഐ) 2025-26ലെ വാര്‍ഷികപരിശീലനകലണ്ടര്‍ പ്രസിദ്ധീകരിച്ചു. സഹകരണവകുപ്പു സ്‌പെഷ്യല്‍ സെക്രട്ടറി വീണാമാധവനു കലണ്ടര്‍ നല്‍കി മന്ത്രി വി.എന്‍. വാസവനാണു പ്രകാശനം നിര്‍വഹിച്ചത്‌. ഇന്‍സ്റ്റിറ്റിയൂട്ട്‌

Read more

5തസ്‌തികകളിലെ പരീക്ഷാതിയതികളായി

സഹകരണസര്‍വീസ്‌ പരീക്ഷാബോര്‍ഡിന്റെ മാര്‍ച്ച്‌ 25ലെ വിജ്ഞാപനപ്രകാരം സഹകരണസംഘങ്ങളിലെയും ബാങ്കുകളിലെയും ഒഎംആര്‍/ ഓണ്‍ലൈന്‍ പരീക്ഷകള്‍ ജൂണ്‍ 29, ജൂലൈ 20, ഓഗസ്റ്റ്‌ 3 തിയതികളില്‍ നടത്തും. ഡാറ്റാ എന്‍ട്രി

Read more

നിഷക്രിയഅക്കൗണ്ട്‌: പൊതുജനങ്ങള്‍ക്ക്‌ അഭിപ്രായം അറിയിക്കാം

പ്രവര്‍ത്തനമില്ലാത്ത അക്കൗണ്ടുകളും ആരും അവകാശപ്പെടാത്തനിക്ഷേപങ്ങളും സംബന്ധിച്ച റിസര്‍വ്‌ ബാങ്ക്‌ സര്‍ക്കുലറിന്റെ കരട്‌ സംബന്ധിച്ച്‌ പൊതുജനങ്ങള്‍ക്ക്‌ അഭിപ്രായം അറിയിക്കാവുന്നതാണെന്ന്‌ ആര്‍ബിഐ അറിയിച്ചു. റിസര്‍വ്‌ ബാങ്ക്‌ വെബ്‌സൈറ്റിലെ Connect 2

Read more

എ.സി.എസ്‌.ടി.ഐ.യില്‍ ഗോള്‍ഡ്‌ അപ്രൈസല്‍ പരിശീലനം

തിരുവനന്തപുരം കാര്‍ഷികസഹകരണസ്റ്റാഫ്‌ പരിശീലനഇന്‍സ്റ്റിറ്റിയൂട്ട്‌ (എസിഎസ്‌ടിഐ) സ്വര്‍ണംവിലയിരുത്താനും കള്ളനോട്ടു തിരിച്ചറിയാനും പരിശീലനം നല്‍കും. മെയ്‌ 28നും 29നുമാണിത്‌. പ്രാഥമികകാര്‍ഷികവായ്‌പാസഹകരണസംഘങ്ങളിലെ എല്ലാവിഭാഗം ജീവനക്കാര്‍ക്കും പങ്കെടുക്കാം. സ്വര്‍ണത്തിന്റെ ശുദ്ധത എങ്ങനെ പരിശോധിക്കാം,

Read more

അര്‍ബന്‍ബാങ്കുകളുടെ ഓഹരിവില്‍പന: ഡി.പി. പ്രസിദ്ധീകരിച്ചു

അര്‍ബന്‍ സഹകരണബാങ്കുകള്‍ക്കു മൂലധനം സമാഹരിക്കാന്‍ പബ്ലിക്‌ ഇഷ്യൂ അടക്കമുള്ള മാര്‍ഗങ്ങള്‍ അവലംബിക്കുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങളും വ്യവസ്ഥകളും അടങ്ങിയ സംവാദരേഖ (ഡിസ്‌കഷന്‍ പേപ്പര്‍ – ഡി.പി) റിസര്‍വ്‌ ബാങ്ക്‌ വെബ്‌സൈറ്റില്‍

Read more

ജിഎസ്‌ടി:ഐഎംഎ കേസിലെ വിധി സംഘങ്ങള്‍ക്കും ഗുണമായേക്കുമെന്നു പ്രതീക്ഷ

ജിഎസ്‌ടിക്കാര്യത്തില്‍ ഐഎംഎ കേസിലെ വിധി സഹകരണസ്ഥാപനങ്ങള്‍ക്കു സഹായകമായേക്കുമെന്നു പ്രതീക്ഷ. കേന്ദ്ര,കേരള ജിഎസ്‌ടി നിയമങ്ങളിലെ നാലു വകുപ്പുകളും അവയുടെ വിശദീകരണവും ഭരണഘടനാവിരുദ്ധമാണെന്നും അസാധുവാണെന്നും പ്രഖ്യാപിച്ചുകൊണ്ടുള്ള വിധി ഐഎംഎക്കു 2017മുതല്‍

Read more

ഇമ്പിച്ചിബാവ സഹകരണആശുപത്രിയില്‍ ഫാര്‍മസിവിഭാഗം ഒഴിവുകള്‍

മലപ്പുറം തിരൂര്‍ ആലത്തിയൂര്‍ ഇമ്പിച്ചിബാവ സ്‌മാരക സഹകരണആശുപത്രി-ഗവേഷണകേന്ദ്രത്തില്‍ ഫാര്‍മസി ഇന്‍ചാര്‍ജിന്റെയും ഫാര്‍മസിസ്റ്റിന്റെയും ഫാര്‍മസി സെയില്‍സ്‌ അസിസ്റ്റന്റിന്റെയും ഒഴിവുണ്ട്‌. എട്ടുവര്‍ഷമെങ്കിലും ആശുപത്രിപ്രവര്‍ത്തനപരിചയമുള്ളവര്‍ക്കു ഫാര്‍മസി ഇന്‍ചാര്‍ജിന്റെ തസ്‌തികയിലേക്ക്‌ അപേക്ഷിക്കാം. സാധുവായ

Read more

ഡയറിമേഖലയില്‍ കേന്ദ്രം മൂന്നു മള്‍ട്ടിസ്‌റ്റേറ്റ്‌ സംഘങ്ങള്‍ സ്ഥാപിക്കും

ഡയറിമേഖലയില്‍ കേന്ദ്രസര്‍ക്കാര്‍ മൂന്നു മള്‍ട്ടിസ്റ്റേറ്റ്‌ സഹകരണസംഘങ്ങള്‍ രൂപവല്‍ക്കരിക്കും. കാലിത്തീറ്റ ഉല്‍പാദനം, രോഗനിയന്ത്രണം, കൃത്രിമബീജസങ്കലനം എന്നിവയ്‌ക്കുള്ളതായിരിക്കും ആദ്യസംഘം. ചാണകവും അതുകൊണ്ടുള്ള ഉല്‍പന്നങ്ങളും കൂടുതല്‍ കാര്യക്ഷമമായി കൈകാര്യം ചെയ്യാനുള്ള മാതൃകകള്‍

Read more
Latest News
error: Content is protected !!