സഹകരണപെൻഷൻ :തിരുവനന്തപുരം ജില്ലയിലെ വിവരശേഖരണം ഇന്നും നാളെയും
സഹകരണ പെൻഷൻ മസ്റ്ററിംഗ് ബയോമെട്രിക്ക് സവിധാനത്തിലേക്ക് മാറ്റാനുള്ള തിരുവനന്തപുരം ജില്ലയിലെ വിവരശേഖരണം ഫിബ്രവരി 6,7 തീയ്യതികളിൽ കേരള ബേങ്ക് ഹാളിൽ ( കിഴക്കേകോട്ട) നടക്കും.
Read moreസഹകരണ പെൻഷൻ മസ്റ്ററിംഗ് ബയോമെട്രിക്ക് സവിധാനത്തിലേക്ക് മാറ്റാനുള്ള തിരുവനന്തപുരം ജില്ലയിലെ വിവരശേഖരണം ഫിബ്രവരി 6,7 തീയ്യതികളിൽ കേരള ബേങ്ക് ഹാളിൽ ( കിഴക്കേകോട്ട) നടക്കും.
Read moreസഹകരണസംഘങ്ങളിലെ ടീംഓഡിറ്റിന്റെ കാര്യത്തില്‍ ഓരോ ഓഡിറ്റ് ടീമിലെയും അംഗങ്ങള്‍ക്കു ചുമതല ക്രമീകരിക്കുമ്പോള്‍ പാലിക്കേണ്ട കാര്യങ്ങള്‍ സംബന്ധിച്ചു മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. അവലോകനം സംബന്ധിച്ച നിര്‍ദേശങ്ങളും സഹകരണഓഡിറ്റ് ഡയറക്ടറുടെ സര്‍ക്കുലറിലുണ്ട്.സംഘങ്ങളുടെ
Read moreമലയാളിയായ സഹകരണകുലപതി ഡോ. വര്‍ഗീസ് കുര്യന്‍ സ്ഥാപിച്ച ആനന്ദ് ഗ്രാമീണമാനേജ്‌മെന്റ് ഇന്‍സ്റ്റിറ്റിയൂട്ട് (ഇര്‍മ) ദേശീയ സഹകരണ സര്‍വകലാശാലയായി ഉയര്‍ത്തുന്നതിനുള്ള ബില്‍ കേന്ദ്രസഹകരണവകുപ്പുസഹമന്ത്രി കൃഷന്‍പാല്‍ ഗുജ്ജാര്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചു.
Read moreദേശീയ കാര്‍ഷിക ഗ്രാമവികസന ബാങ്കിന്റെ (നബാര്‍ഡ്) അനുബന്ധസ്ഥാപനമായ നാബ്‌വെഞ്ച്വേഴ്‌സിന്റെ അഗ്രിഷുവര്‍ഫണ്ടില്‍നിന്നു ധനസഹായം ലഭിക്കുന്നതിനുള്ള അപേക്ഷകളുടെ നടപടികള്‍ സുഗമമാക്കുന്നതിനെന്ന പേരില്‍ ഏജന്റുമാരെന്ന വ്യാജേന ചില വ്യക്തികളും സ്ഥാപനങ്ങളും സംഘടനകളും
Read more12ലക്ഷംരൂപവരെ വാര്‍ഷികവരുമാനമുള്ളവര്‍ക്ക് ആദായനികുതി കൊടുക്കേണ്ടിവരില്ല കിസാന്‍ക്രെഡിറ്റ് കാര്‍ഡ് വായ്‌പാപരിധി അഞ്ചുലക്ഷമാക്കി സ്വയംസഹായസംഘങ്ങളുടെ വായ്‌പയ്‌ക്കു ഗ്രാമീണവായ്‌പാസ്‌കോര്‍ സഹകരണമേഖലയ്‌ക്ക് വായ്‌പ നല്‍കുന്ന ദേശീയസഹകരണവികസനകോര്‍പറേഷന്റെ യത്‌നങ്ങള്‍ക്കു കേന്ദ്രസര്‍ക്കാര്‍ പിന്തുണ നല്‍കുമെന്ന്, ആദായനികുതിപരിധിയിലും
Read moreഗ്രാമീണഇന്ത്യയുടെ 90ശതമാനത്തെയും പ്രതിനിധാനം ചെയ്യുന്നതു സഹകരണപ്രസ്ഥാനമാണെന്നു രാഷ്ട്രപതി ദ്രൗപതി മുര്‍മു. ജനുവരി 31നാരംഭിച്ച പാര്‍ലമെന്റ് സമ്മേളനത്തിന്റെ തുടക്കത്തില്‍ സഭയെ അഭിസംബോധന ചെയ്യവെയാണ് സഹകരണപ്രസ്ഥാനത്തിന്റെ നേട്ടങ്ങളിലേക്കു രാഷ്ട്രപതി വെളിച്ചം
Read moreഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സഹകരണസംഘത്തിന് (യുഎല്‍സിസിഎസ്) പുറമെ മറ്റൊരു വലിയ സഹകരണസ്ഥാപനത്തിനു കൂടി കേരളത്തില്‍നിന്ന് അന്താരാഷ്ട്രസഹകരണസഖ്യത്തില്‍ (ഐസിഎ) അംഗത്വം. കൊല്ലത്തെ എന്‍.എസ്. സഹകരണ ആശുപത്രിക്കാണ് ഈ അംഗീകാരം.
Read moreഭക്ഷ്യസംസ്‌കരണയൂണിറ്റുകള്‍ സ്ഥാപിക്കാനും വികസിപ്പിക്കാനും ധനസഹായത്തിനായി (ഗ്രാന്റ്‌സ്-ഇന്‍-എയ്‌ഡ്/സബ്‌സിഡി) കേന്ദ്രഭക്ഷ്യസംസ്‌കരണവ്യവസായമന്ത്രാലയം അപേക്ഷ ക്ഷണിച്ചു. സഹകരണസ്ഥാപനങ്ങളും സ്വയംസഹായസംഘങ്ങളും കര്‍ഷകഉല്‍പാദകസംഘങ്ങളും കര്‍ഷകഉല്‍പാദകക്കമ്പനികളും മുതല്‍ സ്വകാര്യവ്യക്തികള്‍വരെയുള്ള സംരംഭകര്‍ക്ക് അപേക്ഷിക്കാം. പ്രധാന്‍മന്ത്രി കിസാന്‍ സമ്പദയോജന(പിഎംകെഎസ് വൈ)യില്‍
Read moreആറു സഹകരണ സ്‌പിന്നിങ്‌മില്ലുകള്‍ക്കും രണ്ടു പൊതുമേഖലാ സ്‌പിന്നിങ് മില്ലുകള്‍ക്കും പ്രയോജനപ്പെടുന്ന വിധത്തില്‍ 3.3 കോടിരൂപയുടെ പഞ്ഞ വാങ്ങാന്‍ നടപടിയായി. അഞ്ചുമില്ലുകള്‍ക്കായി 500 ബെയ്‌ല്‍ പഞ്ഞി ലഭിച്ചു. ബാക്കി
Read moreഅന്താരാഷ്ട്ര സഹകരണസഖ്യത്തില്‍ വികസനസഹകരണവിഭാഗം മേധാവിയുടെ (ഹെഡ് ഓഫ് ഡവലപ്‌മെന്റ് കോഓപ്പറേഷന്‍) തസ്‌തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. രാഷ്ട്രീമീമാംസ, ധനശാസ്‌ത്രം, ബിസിനസ് അഡ്‌മിനിസ്‌ട്രേഷന്‍, അന്താരാഷ്ട്രബന്ധങ്ങള്‍, അന്താരാഷ്ട്രവികസനം എന്നിവയിലോ ബന്ധപ്പെട്ട മേഖലകളിലോ
Read more