കിക്‌മ സഹകരണക്വിസ് മല്‍സരം നടത്തുന്നു
കേരളസഹകരണമാനേജ്‌മെന്റ് ഇന്‍സ്‌റ്റിറ്റിയൂട്ട് (കിക്‌മ) സഹകരണവാരാഘോഷങ്ങളുടെ ഭാഗമായി സഹകരണക്വിസ് മല്‍സരം (ക്വിപിക്‌സ് 25) സംഘടിപ്പിക്കും. അരലക്ഷംരൂപയാണു സമ്മാനം. കേരളബാങ്ക്, കയര്‍ഫെഡ്, മില്‍മ എന്നീ സഹകരണസ്ഥാപനങ്ങളുമായി സഹകരിച്ചാണു മല്‍സരം നടത്തുന്നത്.
Read more