ധനത്തര്ക്കങ്ങളെല്ലാം ഡിസംബര്31നകം ഫയല് ചെയ്യണം
എല്ലാ സഹകരണസംഘവും ഇക്കൊല്ലം ഡിസംബര് 31നകംതന്നെ ധനത്തര്ക്കങ്ങള് ഫയല് ചെയ്യണമെന്നു സഹകരണരജിസ്ട്രാര് നിര്ദേശിച്ചു (സര്ക്കുലര് 42/2025). കൂടാതെ,മൂന്നുവര്ഷ കാലപരിധി തികയുന്ന എല്ലാ ധനപരമായ തര്ക്കവും നിശ്ചിതസമയപരിധിക്കകം ഫയല്
Read more